അറിയാതെ പറഞ്ഞു പോയി, നല്ല ശൂപ്പർ പുട്ട് എന്ന്, സോഫ്റ്റ്‌ ആകാൻ മുത്തശ്ശിമാർ ചെയ്തിരുന്ന രഹസ്യം ഇതായിരുന്നു | Soft Putt Recipes

Soft Putt Recipes Malayalam : പുട്ട് നമ്മൾ വർഷങ്ങളായി കഴിക്കുന്ന ഒന്നാണ്, എന്നാൽ പുട്ടിൽ മൃദുവാക്കാനായിട്ടു പൊടിയിൽ പലതും ചെയ്യാറുണ്ടെങ്കിലും പൊടി കുഴയ്ക്കുമ്പോൾ നമ്മൾ അധികം ഒന്നും ചെയ്യാറില്ല, സാധാരണ വെള്ളം ഉപയോഗിച്ച് വെറുതെ ഒന്ന് കുഴയ്ക്കുന്നു. ആവിയിൽ പുഴുങ്ങി എടുക്കുന്നു, എന്നാൽ അതൊന്നും ആയിരുന്നില്ല പണ്ടുകാലത്ത് പുട്ട് കറി ഒന്നുമില്ലാതെ തന്നെ അവർ കഴിച്ചിരുന്നെങ്കിൽ അതിൽ എന്തായിരിക്കും കാരണം എന്നുള്ളത് പലർക്കും അറിയാത്ത ഒരു രഹസ്യം തന്നെയാണ്…

ആ രഹസ്യമാണ് ഇന്ന് നമ്മളിവിടെ അറിയാൻ പോകുന്നത് ചേർക്കുന്ന ചേരുവുകളിൽ പുട്ടിനാകുമ്പോൾ കൂടുതൽ ഒന്നും ചേർക്കാൻ ഉണ്ടാവില്ല, ഉപ്പ് എന്തായാലും വേണം, പിന്നെ വെള്ളമല്ലാതെ വേറെ എന്തായിരിക്കും ചേർത്തിട്ടുണ്ടാവുക… വെള്ളമല്ല എന്നാൽ പണ്ടുള്ളവർ ചേർത്തിരുന്നത് മറ്റൊരു രഹസ്യ കൂട്ടായിരുന്നു.. എന്നാൽ ഇത് കഴിക്കുന്ന ആർക്കും പിടികിട്ടിയിരുന്നില്ല… ഓരോ തവണ വായിൽ വയ്ക്കുന്നതോറും വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന എന്തോ ഒരു മാജിക് പുട്ടിൽ തോന്നുമെന്നല്ലാതെ വേറൊന്നും അറിഞ്ഞിരുന്നില്ല…

Soft Putt Recipes

നനവിനായിട്ട് ചേർക്കുന്ന ചേരുവ തന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു അതുകൂടാതെ സ്വാദ് കൂട്ടാൻ മറ്റൊരു ചേരുവ കൂടി ചേർക്കുന്നുണ്ട്, ഇതിനൊക്കെ പുറമേ കൈ തൊടാതെ തന്നെ ഇത് കുഴച്ചെടുക്കാനും സാധിക്കും എന്നുള്ളതും ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നുണ്ട്… ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് പുട്ട്, പുട്ടിനോളം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന മറ്റൊരു വിഭവവും ഇല്ല അതുപോലെ ഒരു തുള്ളി പോലും എണ്ണ ഇല്ലാത്തതു കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാണ്…

മലയാളിയുടെ വികാരം തന്നെയാണ് പുട്ട്… ആ പുട്ടിന്റെ ഈ വലിയ രണ്ട് രഹസ്യങ്ങളും കൈ തൊടാതെ കുഴക്കുന്നത് എങ്ങനെയാണെന്നുള്ളത് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക്ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ…Video credits: Tasty Recipes Kerala

Rate this post
You might also like