പൊറോട്ട ഇതുവരെ ശരിയായില്ലേ.. വീശിയടിക്കാതെ വളരെ സോഫ്റ്റായ പൊറോട്ട വീട്ടിൽ ഉണ്ടാക്കാം 😋😋 തനി നാടൻ പൊറോട്ട 😋👌

മലയാളികൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന വിഭവങ്ങളിൽ ഒന്നാണ് പൊറോട്ട. മിക്കവാറും വീടുകളിൽ പൊറോട്ട അടി തുടങ്ങി, ചിലർ വിജയിക്കുന്നു ചിലർ പരാജയപ്പെടുകയാണ്. ഇതാ ഈ രീതി ഒന്നു നിങ്ങൾ പരീക്ഷിച്ചു നോക്കിയേ.. ഒരു കഷണം നല്ല മൊരിഞ്ഞ പൊറോട്ട ചൂടുള്ള ബീഫ് കറിയിലോ ചിക്കൻ കറിയിലോ മുക്കി തിന്നാൽ 😋😋 വായിൽ വെള്ളം നിറഞ്ഞിരിക്കും.

മലയാളികൾക്ക് പൊറോട്ട ഒരു ഭക്ഷണം മാത്രമല്ല, അത് ഒരു വികാരം കൂടെയാണ്. സാധാരണ എല്ലാ വിഭവങ്ങളും വീട്ടിലുണ്ടാക്കാറുണ്ടെങ്കിലും പൊറോട്ടയിൽ അധികമാരും കൈവെക്കാറില്ല. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.

പൊറോട്ട ഇതുവരെ ശരിയായില്ലേ.. വീശിയടിക്കാതെ വളരെ സോഫ്റ്റായ പൊറോട്ട വീട്ടിൽ ഉണ്ടാക്കാം 😋😋 തനി നാടൻ പൊറോട്ട 😋👌 ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications