ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ.. പഞ്ഞി പോലെ സോഫ്റ്റ്‌ ആയുള്ള തനിനാടൻ ഇഡ്ഡലി ഇങ്ങനെ തയ്യാറാക്കൂ 😋👌

ഇഡ്ഡലി എപ്പോഴും പൂപോലുള്ളതും നല്ല സോഫ്റ്റും ആയിരിക്കണം എന്നാണ് എല്ലാ വീട്ടമ്മമാരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും ഇഡ്ഡലി ഉണ്ടാക്കി വരുമ്പോള്‍ അതിന്റെ മൃദുത്വം നഷ്ടപ്പെട്ട് കല്ലു പോലെ ഇഡ്ഡലിയായി മാറാനാണ് സാധ്യത. ഇന്ന് നമുക്ക് പഞ്ഞി പോലെ സോഫ്റ്റ്‌ ആയുള്ള തനിനാടൻ ഇഡ്ഡലി എളുപ്പത്തിൽ തയ്യാറാക്കിയാലോ.?

  1. raw rice 2 cup
  2. urad dal _1 cup
  3. cooked rice 1 cup
  4. fenugreek
  5. water
  6. salt

ഇങ്ങനെ ഇഡ്ഡലി ഉണ്ടാക്കിയാൽ പിന്നെ ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ആരും പറയില്ല. സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഇഡ്ഡലി ഇനി പെട്ടെന്നുണ്ടാകാം, ഇതുവരെ ഇഡ്ഡലി സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ ഈ രീതിയിൽ തയാറാക്കി നോക്കൂ..

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

You might also like