പൂവ് പോലുള്ള ഇഡ്ഡലി കിട്ടാൻ പച്ചരിയുടെ കൂടെ ഈ 2 ചേരുവ ചേർത്തു നോക്കൂ! മാവ് സോപ്പ് പത പോലെ പൊങ്ങാൻ ഈ സൂത്രം മതി!! | Soft and Fluffy Idli Batter Recipe

Soft and Fluffy Idli Batter Tips for Perfect Results

Soft and Fluffy Idli Batter Recipe : Soft and fluffy idlis depend on the right batter texture, proper fermentation, and correct steaming method. With a few simple adjustments, you can achieve light, spongy idlis every time at home.

Ads

Top Benefits of Soft and Fluffy Idli Batter

  1. Light & Spongy Idlis – Proper batter traps air for a soft texture.
  2. Better Taste – Well-fermented batter enhances natural flavor.
  3. Easy Digestion – Fermentation improves comfort after eating.
  4. Even Cooking – Correct consistency prevents hard or flat idlis.
  5. Consistent Results – Reduces common idli-making mistakes.

Advertisement

നല്ല പഞ്ഞി പോലത്തെ സോഫ്റ്റ് ഇഡ്ഡലി ആർക്കാണ് ഇഷ്ടമില്ലാത്തത്. മലയാളികൾക്ക് ബ്രേക്ഫാസ്റ്റിന് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് ഇഡ്ഡലി. എന്നാൽ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആകുന്നില്ല എന്നാണ് പലരുടെയും പരാതി. ഇനി ഇങ്ങനെ ഒന്ന് ഇഡ്ഡലി ഉണ്ടാക്കി നോക്കൂ. ഇത്രയും സോഫ്റ്റ്‌ ആയി ഇഡലി ഉണ്ടാക്കിയാൽ പാത്രം കാലിയാവുന്ന വിധം അറിയില്ല. ഇനി ആർക്ക് വേണമെങ്കിലും സോഫ്റ്റ്‌ ആയി ഇഡലി ഉണ്ടാക്കി എടുക്കാൻ സാധിക്കും. മാവ് അരക്കുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. പൂവ് പോലുള്ള ഇഡ്ഡലി കിട്ടാൻ പച്ചരിയുടെ കൂടെ ഈ 2 ചേരുവ ചേർത്താൽ മതി

Ingredients

  • പച്ചരി – 2 കപ്പ്
  • ഉഴുന്ന് – 1 കപ്പ്
  • ഉലുവ – 1/4 ടീ സ്പൂൺ
  • അവൽ – 1 കപ്പ്

ഇഡലി മാവ് നന്നായി പൊന്തി വരാൻ വേണ്ടി നല്ല ക്വാളിറ്റിയുള്ള പച്ചരിയും ഉഴുന്നു എടുക്കാൻ ശ്രദ്ധിക്കുക. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് പച്ചരി എടുക്കുക. പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാൻ മാറ്റിവെക്കുക. ഇനി ഒരു ബൗളിലേക്ക് ഉഴുന്നിട്ടു കൊടുക്കുക. ശേഷം അതിലേക്ക് ഉലുവയും ചേർത്ത് കൊടുത്ത് രണ്ട് പ്രാവശ്യം കഴുകി വെള്ളം നന്നായി പൊന്തി നിൽക്കുന്ന വരെ ഒഴിച്ചു കൊടുക്കുക. കാരണം ഉഴുന്നു കുതിർത്ത വെള്ളം കൊണ്ടാണ് മാവ് അരച്ചെടുക്കുന്നത്.

ഉഴുന്ന് കുതിരാൻ ഫ്രിഡ്ജിലേക്ക് വയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അവൽ എടുത്ത് അവൽ ഒരുവട്ടം കഴുകിയശേഷം അതിലേക്ക് വെള്ളം ഒഴിച്ച് അതും കുതിരാൻ വേണ്ടി വെക്കുക. എല്ലാതും കുതിരാൻ വേണ്ടി ആറ് മണിക്കൂറാണ് വെക്കേണ്ടത്. ആറുമണിക്കൂറിന് ശേഷം ആദ്യം തന്നെ മിക്സി ജാറിലേക്ക് ഉഴുന്ന് ഇട്ട് കൊടുത്ത് കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം പാത്രത്തിലേക്ക് മാറ്റുക. ഇനി മിക്സി ജാറിലേക്ക് പച്ചരിയും അവലും ചേർത്തു കൊടുത്ത് ഫൈനായി അരച്ചെടുത്ത് അതും ഈ ഒരു മിക്സിലേക്ക് ചേർത്തു കൊടുക്കുക. ഇനി ഇത് രണ്ടും കൂടി കൈ വൃത്തിയാക്കിയ ശേഷം ആവശ്യത്തിന് ഉപ്പ് ഇട്ട് കൈ കൊണ്ട് തന്നെ ഒരു മിനിറ്റോളം നന്നായി മിക്സ് ചെയ്യുക.

Soft Idli Batter Pro Tips

  • Grind batter to a smooth, slightly thick consistency, not runny.
  • Ferment in a warm place until the batter doubles and turns airy.
  • Steam idlis on medium heat and avoid overcooking.

ശേഷം ഇതിനുമുകളിൽ ആയി ഒരു ചെറിയ വാഴയില കഷണം വെച്ച് അതിലേക്ക് ഒരു തിരി കത്തിച്ചു വെച്ച് കൊടുക്കുക. ഇനി ഇത് ഓവർനൈറ്റ്‌ റസ്റ്റ്‌ ചെയാൻ വെക്കുക. രാവിലെ ആവുമ്പോൾ മാവ് നന്നായി പൊന്തി വന്നു കാണും. രാവിലെ ഒരു ഇഡലി ചെമ്പിൽ വെള്ളം വെച്ച് ചൂടാകുമ്പോൾ തട്ടിൽ എണ്ണ തടവി മാവ് ഒഴിച് ആവി കേറ്റി എടുക്കുക. നല്ല പൂവ് പോലുള്ള ഇഡ്ഡലി റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ. Soft and Fluffy Idli Batter Recipe Credit : Sreejas foods

Soft and Fluffy Idli Batter Recipe – Perfect Rise Every Time

Soft, fluffy idlis depend on the right rice–dal ratio, smooth grinding, and proper fermentation. With this tried-and-tested method, you can make airy, light idlis at home consistently—ideal for breakfast or dinner. Follow these simple steps for reliable results in any season.


Key Steps for Soft & Fluffy Idli Batter

  1. Correct Rice–Dal Ratio – Use a balanced ratio to ensure softness and good rise.
  2. Soak Long Enough – Proper soaking helps smooth grinding and better fermentation.
  3. Grind Smooth & Airy – Grind dal fluffy and rice slightly fine for perfect texture.
  4. Allow Proper Fermentation – Batter should rise and turn light with tiny bubbles.
  5. Steam Gently – Steaming (not boiling) keeps idlis soft and spongy.

FAQs

1. What rice is best for soft idlis?
Idli rice or a mix of idli rice and raw rice works best.

2. How thick should idli batter be?
It should be thick but pourable—neither runny nor stiff.

3. Why do idlis turn hard?
Overcooking, thick batter, or poor fermentation can cause hardness.

4. Should salt be added before fermentation?
Either way works; many prefer adding after fermentation.

5. How to keep idlis soft after cooking?
Remove immediately and keep covered to retain moisture.


Read also : ഇതാണ് മക്കളെ ഒറിജിനൽ ഇഡ്ഡലി കൂട്ട്! 3+1+1 ഈ ഒരു അളവിൽ ഇഡലി ഉണ്ടാക്കി നോക്കൂ! ഒരിക്കലും തെറ്റില്ല നല്ല സോഫ്റ്റ് ഇഡലി കിട്ടും!! | Easy Perfect Idli Recipe

ദോശമാവിൽ പച്ചമുളക് ഇതുപോലെ ഇട്ടാൽ മാവ് പതഞ്ഞു പൊങ്ങും! ഇനി വെറും രണ്ട് ഗ്ലാസ് അരി കൊണ്ട് 100 പാലപ്പം ഉണ്ടാക്കാം!! | Perfect Palappam Recipe Tips

BreakfastIdliIdli BatterIdli Batter TipsIdli RecipeIdli TipsRecipeTasty Recipes