ഇതൊന്ന് തൊട്ടാൽ മതി മിനിറ്റുകൾക് കൊണ്ട് മുഖം പട്ടുപോലെ തിളങ്ങും! ഇനി വെയിലത്ത് പോയാലും മുഖം കറുക്കില്ല; ഒറ്റ യൂസിൽ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Skin Whitening Face Pack

Summer Special Skin Brightening Face Pack for Fresh Glow

Summer Special Skin Whitening Face Pack : During summer, skin can become dull, oily, and tired due to heat and sun exposure. A simple natural face pack using cooling ingredients helps refresh the skin, improve brightness, and maintain a healthy glow.

Ads

Top Benefits of Summer Face Pack

  1. Brightens Skin Naturally – Helps improve skin tone and freshness.
  2. Provides Cooling Effect – Soothes skin during hot weather.
  3. Removes Excess Oil – Keeps skin clean and balanced.
  4. Improves Skin Texture – Makes skin feel soft and smooth.
  5. Simple Home Care – Uses easily available natural ingredients.

Advertisement

വേനൽക്കാലം ആയി കഴിഞ്ഞിട്ടുണ്ടെങ്കിൽ പലരും വെയിലത്തൊക്കെ പോയി വന്നു കഴിഞ്ഞാൽ മുഖം ഭയങ്കരമായിട്ട് ഡൾ ആയി മാറാറുണ്ട്. മുഖത്തിന് നല്ല കളർ കിട്ടാൻ വേണ്ടിയുള്ള ഒരു ഫേസ് പാക് തയ്യറാക്കിയാലോ? നമുക്ക് വലിയ പൈസ ഒന്നും കൊടുക്കാതെ തന്നെ വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങളിൽ നിന്നാണ് ഇത് ഉണ്ടാക്കി എടുക്കുന്നത്. ഒറ്റ ഉപയോഗത്തിൽ തന്നെ നമുക്ക് നല്ല റിസൾട്ട് കിട്ടുന്ന ഈ ഒരു ഫേസ് പാക് തയ്യാറാക്കാൻ ഒരുപാട് ഇൻഗ്രീഡിയൻസ് ഒന്നും ആവശ്യമില്ല. ഇത് തയ്യാറാക്കാനായി ഒരു ബീറ്റ്റൂട്ടിന്റെ പകുതി നന്നായി തൊലിയൊക്കെ കളഞ്ഞെടുക്കുക. ഇനി ബീറ്റ്റൂട്ട് ഒന്ന് ഗ്രേറ്റ് ചെയ്ത് നന്നായി നീരു പിഴിഞ്ഞെടുത്ത് ഒരു ചെറിയ പാത്രത്തിലേക്ക് ഒഴിക്കുക.

ഇനി ഇതിലേക്ക് റാഗി പൗഡർ ഒരു സ്പൂൺ ചേർത്തു കൊടുക്കുക. മുത്താറി പൗഡർ എന്നൊക്കെ ഇതിനെ പറയും. ഈ റാഗി പൗഡർ നമുക്ക് നിർബന്ധമായിട്ടും ഇതിൽ ചേർക്കണം. ഇത് നല്ലൊരു കോമ്പിനേഷൻ ആണ്. വെറുതെ ഒന്ന് തേച്ചാൽ തന്നെ നമുക്ക് നല്ല റിസൾട്ട് കിട്ടുന്ന ഒരു സാധനമാണ് ബീറ്റ്റൂട്ടിന്റെ ജ്യൂസും ഈ റാഗി പൗഡറും. എന്നിട്ട് ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് എടുക്കുക. ഇനി ഇത് ലോ ഫ്ലെയിമിൽ ഇട്ട് കുറുക്കി എടുക്കുക. സ്റ്റൗ ഹൈ ഫ്ലെയിമിൽ ഇട്ടിട്ട് പെട്ടെന്ന് ഇത് ചെയ്യരുത്. വളരെ ലോ ഫ്ലെയിമിൽ ഇട്ടിട്ട് വേണം കുറുക്കി എടുക്കാൻ. സ്മൂത്ത് ആയിട്ടുള്ള ഒരു പേസ്റ്റ് പരുവത്തിൽ കുറുകി കഴിഞ്ഞാൽ തീ ഓഫ് ചെയ്തു ചൂടാറാണ് വെക്കാവുന്നതാണ്.

Summer Face Pack Pro Tips

  • Use ingredients like cucumber, aloe vera, or curd for cooling effect.
  • Apply on clean face and leave for 15–20 minutes.
  • Use 2–3 times a week and avoid direct sun immediately after.

ചൂടാറി വന്നു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ചെറിയൊരു ബോട്ടിലിൽ ആക്കിയിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്. ഇത് ആഴ്ചയിൽ ഒരിക്കൽ ഉണ്ടാക്കി വെച്ചു കഴിഞ്ഞാൽ നമുക്ക് ആവശ്യമുള്ള സമയത്ത് എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഒരാഴ്ച അല്ലെങ്കിൽ ഏഴു ദിവസം വരെ നമുക്ക് ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്. ഇത് നമുക്ക് മുഖത്തും കയ്യിലും ഒക്കെ തേച്ചു കഴിഞ്ഞാൽ നല്ല പോലെ കളർ മാറുന്നത് നമുക്ക് അറിയാൻ പറ്റും. പുറത്തു പോയി വന്നാൽ മുഖം കഴുകിയിട്ട് ഇത് ഫേസിൽ ഇട്ടിട്ട് 20 മിനിറ്റ് കഴിഞ്ഞാൽ കഴുകി കളഞ്ഞാൽ മതി. എങ്ങിനെയാണ് ചെയ്യേണ്ടത് എന്നു വെച്ചാൽ ഇത് ഒരു സ്പൂൺ ഒരു പാത്രത്തിലേക്ക് ഇടുക. എന്നിട്ട് ഇതിലേക്ക് ഒരു സ്പൂൺ നല്ല കട്ടി തൈര് ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്യുക.

മുഖത്തും കഴുത്തിലും ഒക്കെ തേച്ചു പിടിപ്പിച്ചു ഒരു 20 മിനിറ്റ് കഴിഞ്ഞിട്ട് കഴുകി കളയുക. മുഖത്തെ കരിവാളിപ്പും പിഗ്മെന്റേഷനും കരിമംഗല്യമൊക്കെ മാറി കിട്ടുന്നതാണ്. റാഗി പൗഡർ നല്ല കളർ വെക്കാൻ വളരെ നല്ലതാണ്. ഈ തൈരും റാഗി പൗഡറും ബീറ്റ്റൂട്ടിന്റെ ജ്യൂസും കൂടെ ഈ ഒരു രീതിയിൽ ഒന്ന് ചെയ്തു നോക്കും നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്നും വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ് ഉപകാരപ്രദമായ അറിവ്. Skin Whitening Face Pack Credit : Veettamma’s Beauty Tips


Natural Skin Brightening Face Pack – Simple Glow Care at Home

A natural face pack is a gentle way to improve skin brightness and freshness using simple kitchen ingredients. Instead of harsh products, plant-based packs help cleanse, hydrate, and support a healthy glow over time. This easy method is suitable for regular skincare routines.


Why Natural Face Packs Are Useful

  1. Supports Healthy Glow – Regular use helps improve skin’s natural brightness.
  2. Gentle on Skin – Uses mild, natural ingredients suitable for routine care.
  3. Hydrates & Refreshes – Helps keep skin soft and moisturized.
  4. Easy Home Preparation – Made with simple ingredients available at home.
  5. Cost-Effective Skincare – No need for expensive products.

Simple Face Pack Method

  1. Choose Base Ingredient – Yogurt, aloe vera, or gram flour.
  2. Add Natural Mix-ins – Turmeric, honey, or lemon (in small quantity).
  3. Mix into Smooth Paste – Ensure no lumps for easy application.
  4. Apply Evenly on Face – Leave for 15–20 minutes.
  5. Rinse with Lukewarm Water – Pat dry gently.

FAQs

1. How often can this face pack be used?
2–3 times a week is commonly recommended.

2. Is it suitable for all skin types?
Generally yes, but a patch test is recommended.

3. Does it give instant fairness?
It supports gradual skin brightness, not instant results.

4. Can lemon be used daily?
Use in small amounts and not daily to avoid irritation.

5. Can it replace skincare products?
It supports natural care but may not replace all products.


Read also : തെളിവ് സഹിതം! ഇത് കലക്കി മുടിയിൽ തേച്ചാൽ മതി ഇനി എത്ര നരച്ച മുടിയും കട്ട കറുപ്പാകും; ആയുർവേദ ഡോക്ടർ പറഞ്ഞ് തന്ന കിടിലൻ സൂത്രം!! | Natural Hair Dye using Guava Leaves and Hibiscus

വീട്ടിൽ തൈര് ഉണ്ടോ തൈറോയ്‌ഡ്‌ പുഷ്പ്പം പോലെ മാറ്റാം! ഈ കാര്യം ശ്രദ്ധിച്ചാൽ തൈറോയ്ഡ് വരില്ല, വന്നത് മാറുകയും ചെയ്യും!! | Thyroid Symptoms and Treatments

Beauty TipsFace PackSkin WhiteningSkin Whitening Face PackTips and Tricks