ഒരു തണ്ടിൽ നിന്ന് കാട് പോലെ കറിവേപ്പ് വളർത്താം! എത്ര നുള്ളിയാലും തീരാത്തത്ര കറിവേപ്പില പറിക്കാം; ഈ ഒരു സൂത്രം അറിഞ്ഞാൽ!! | Simple Method To Grow Curry Leaves

Simple Method To Grow Curry Leaves: ഈ ഒരു സൂത്രം ചെയ്താൽ മതി ചട്ടിയിൽ കറിവേപ്പ് മരം പോലെ വളരും! ഒരു തണ്ടിൽ നിന്ന് കാട് പോലെ കറിവേപ്പ് വളർത്താം. ഒരു തണ്ടിൽ നിന്ന് എത്ര നുള്ളിയാലും തീരാത്തത്ര കറിവേപ്പില പറിക്കാം ഈ ഒരു സൂത്രം അറിഞ്ഞാൽ! ചട്ടിയിലോ നിലത്തോ കറിവേപ്പ് ഇനി കാട് പോലെ വളരും. കറിവേപ്പില ഇടാത്ത ഭക്ഷണപദാർത്ഥങ്ങൾ ഒന്നുംതന്നെ ആരുടെയും വീടുകളിൽ ഉണ്ടാകില്ല.

ആഹാര പദാർത്ഥങ്ങൾക്ക് ഒരു പ്രത്യേക രുചി പകരുന്നതിന് കറിവേപ്പില വളരെ വലിയ ഒരു സ്ഥാനം തന്നെ വഹിക്കുന്നുണ്ട്. എന്നാൽ കടയിൽ നിന്നും മറ്റും വാങ്ങുന്ന പച്ചക്കറികളിലെ കറിവേപ്പിലയ്ക്ക് നാടൻ കറിവേപ്പിലയുടെ രുചിയും സ്വാതും കിട്ടണമെന്ന് ഇല്ല. നിരവധി ഔഷധഗുണങ്ങളുള്ള ഒന്നുകൂടിയാണ് കറിവേപ്പില. അതുകൊണ്ടുതന്നെ എല്ലാ വീടുകളിലും കറിവേപ്പ് നട്ടുവളർത്തുന്നത് വളരെയധികം അനുയോജ്യമായ ഒന്ന് തന്നെ ആണ്.

പക്ഷേ പലപ്പോഴും കറിവേപ്പ് നട്ടുവളർത്തിയാൽ വേണ്ട രീതിയിൽ കിളിർത്ത് വരണമെന്നില്ല. പലപ്പോഴും പല അപാകതകൾ കൊണ്ടും കറിവേപ്പ് മുരടിച്ചു പോകുവാനോ കരിഞ്ഞു പോകുവാനുള്ള സാധ്യത കൂടുതൽ ആണ്. എന്നാൽ ഗ്രോ ബാഗിലോ ചട്ടിയിലോ ഒക്കെ അനായാസം എങ്ങനെ കറിവേപ്പ് വളർത്താം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് കറിവേപ്പ് പരിപാലിക്കുന്നതിന് വേണ്ട ചില കാര്യങ്ങൾ നോക്കുകയാണ്.

Ads

എപ്പോഴും കറിവേപ്പില എടുക്കുമ്പോൾ കറി വേപ്പിൽ നിന്ന് ഓടിച്ച് എടുക്കുകയാണ് ഉത്തമം. ഇങ്ങനെ ചെയ്തെങ്കിൽ മാത്രമേ ആ തണ്ടിൽ നിന്ന് പുതിയ ഇതളുകൾ പൊട്ടി വരുന്നതിന് സഹായകം ആവുകയുള്ളൂ. തണുത്ത വെള്ളമോ ഐസോ ഇടയ്ക്ക് കറിവേപ്പിനും മറ്റു ചെടികൾക്കും ഒഴിച്ചു കൊടു ക്കുന്നത് അതിന്റെ വളർച്ചയെ അനുകൂലമായി ബാധിക്കും. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video Credits : Devus Creations

AgricultureGrow Curry LeavesSimple Method To Grow Curry Leaves