അടിപൊളി രുചിയിലും എളുപ്പത്തിലും ചിക്കൻ 65 ബിരിയാണി 😳😋 ഇതിന്റെ രുചി വേറെ ലെവലാണ് കേട്ടോ 😋👌

ഇത്രയും രുചിയുള്ള ബിരിയാണി നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല! 😋😋 അടിപൊളി രുചിയിലും എളുപ്പത്തിലും ചിക്കൻ 65 ബിരിയാണി 😳😋 ചിക്കൻ 65 ബിരിയാണിയുടെ രുചി വേറെ ലെവലാണ് കേട്ടോ 😋👌 ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി ചിക്കൻ 65 ബിരിയാണിയുടെ റെസിപ്പിയാണ്. ബിരിയാണിയുടെ ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്. എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ.. Video credit: Kannur kitchen

 • chicken _1&1/2 kg
 • chilli powder -1 tbsp + 1/4 tsp
 • Coriander powder -1/2 tbsp
 • cumin seeds – 1 tsp
 • Garam Masala powder -1 tsp + 1&1/2 tbsp
 • Black pepper powder -1 tsp + 3/4 tsp
 • Ginger garlic paste -1 tbsp + 1&1/2 tbsp
 • Chopped curry leaves -1 tbsp
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
 • maida -1 tbsp
 • Cornflour -1 tbsp
 • salt
 • oil for frying
 • onion -3
 • jeerakasala rice -4 cups
 • ghee -4 tbsp + 2 tbsp
 • Cinnamon -3
 • cloves -5-6
 • Cardamom -3
 • Coriander leaves -1 cup + 2 tbsp
 • mint leaves -1 cup + 2 tbsp
 • water – 6 cups
 • curd -3/4 cup
 • Turmeric powder -1/2 tsp
You might also like