പാലും, മുട്ടയും, പഞ്ചസാരയും മതി.. ആവിയിൽ വേവിക്കുന്ന സൂപ്പർ സിൽകി പുഡ്ഡിംഗ് റെഡി 😋👌 വായിൽ അലിഞ്ഞു പോകും അടിപൊളി പുഡ്ഡിംഗ് 👌👌

പുഡ്ഡിംഗ് നിങ്ങൾക്ക് ഇഷ്ടമാണോ.? പുഡ്ഡിംഗ് ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. കൊതിപ്പിക്കുന്ന രുചിയാണ് പലപ്പോഴും പുഡ്ഡിംഗുകളെ ശ്രദ്ധേയമാക്കുന്നതും. കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു അടിപൊളി പുഡ്ഡിംഗ് ഉണ്ടാക്കിയാലോ.? പുതുപുത്തൻ രുചികൾ തേടുന്നവരാണെങ്കിൽ ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

പാലും, മുട്ടയും, പഞ്ചസാരയും മതി.. ആവിയിൽ വേവിക്കുന്ന സൂപ്പർ സിൽകി പുഡ്ഡിംഗ് റെഡി 😋👌 വായിൽ അലിഞ്ഞു പോകും അടിപൊളി പുഡ്ഡിംഗ് 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.

റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Dailyചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications