എത്ര ചുരുണ്ട മുടിയും സ്ട്രൈറ്റ് ആവാൻ വെണ്ടക്ക ഇങ്ങനെ മുടിയിൽ തേക്കൂ! വെണ്ടയ്ക്ക മാത്രം മതി നല്ല തിളക്കം മിനുസവുമുള്ള മുടിക്ക്!! | Silky Hair Pack using Okra

Silky Hair Pack Using Okra for Smooth & Shiny Hair

Silky Hair Pack using Okra : Okra (ladies finger) is naturally rich in mucilage, which helps condition and soften hair. When prepared as a simple homemade hair pack, okra can support silky texture, reduce dryness, and improve overall hair manageability.

Ads

Top Benefits of Silky Hair Pack Using Okra

  1. Deep Natural Conditioning – Okra gel helps soften rough hair strands.
  2. Reduces Hair Dryness – Adds moisture and smoothness naturally.
  3. Improves Shine – Makes hair look glossy and healthy.
  4. Helps Detangling – Smooth texture reduces knots and breakage.
  5. Gentle Herbal Care – Suitable for regular hair care routines.

Advertisement

മുടി ചകിരി പോലെ ഇരിക്കുകയാണോ? പരിഹാരമുണ്ട്. എത്ര ചുരുണ്ട മുടിയും സ്ട്രൈറ്റാക്കാം. വെണ്ടയ്ക്ക മാത്രം മതി. ഇനി മുടി നന്നാക്കാൻ പലതരം ഓയിലുകൾ പരീക്ഷിച്ച് സമയം കളയേണ്ട. വെണ്ടയ്ക്ക വീട്ടിലുണ്ടോ? എങ്കിൽ പണച്ചെലവൊന്നുമില്ലാതെ നിങ്ങൾക്കും ലഭിക്കും വളരെ സ്‌ട്രോങ്ങും ഹെൽത്തിയുമായ മുടി. പണ്ട് കാലം മുതലേ മുടി വളരെ സ്ട്രോങ്ങും സിൽക്കിയുമാക്കാൻ ആളുകൾ സ്വീകരിച്ചിരുന്ന മുത്തശ്ശി വിദ്യായാണിത്. ഈയൊരു വെണ്ടയ്ക്ക കെരാറ്റിൻ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

ഇത് തയ്യാറാക്കാനായി ആദ്യമായി കുറച്ച് വെണ്ടയ്ക്ക എടുക്കുക. ശേഷം അവ ചെറുതായി അരിയുക. അതിന്റെ തല ഭാഗം മുറിച്ചു കളയേണ്ടതാണ്. തുടർന്ന് രണ്ട് കപ്പ് വെള്ളത്തിലിട്ട് വേവിക്കുക. ശേഷം ഇത് ചൂടാറാനായി വെക്കുക. പിന്നീട് ഒരു ബൗളെടുത്ത് അതിനു മുകളിലായി ചെറിയ തുണി വെക്കുക. തുടർന്ന് അരച്ചുവെച്ച വെണ്ടയ്ക്ക ഇതിലേക്കൊഴിച്ച് അരിച്ചെടുക്കുക. ഇതിനായി അരിപ്പയും ഉപയോഗിക്കാവുന്നതാണ്. എന്നാൽ തുണി ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.

Okra Hair Pack Pro Tips

  • Boil sliced okra in water and strain the gel-like liquid.
  • Apply on clean hair and scalp, leave for 20–30 minutes.
  • Rinse thoroughly with mild shampoo and use once a week.

ഇനി മറ്റൊരു ബൗളിൽ അല്പം വെള്ളമെടുത്ത് കുറച്ച് കോൺഫ്ലോർ അതിലേക്ക് ഇടുക. ശേഷം നന്നായി മിക്സ്‌ ചെയ്യാം. ഇനിയിത് ഒരു പാത്രത്തിലേക്ക് മാറ്റി അഞ്ചു മിനിറ്റ് നന്നായി ഇളക്കി ചൂടാക്കുക. നന്നായി കുറുകി വരുന്നത് വരെ കാത്തിരിക്കാം. ചൂടാറിയതിന് ശേഷം ഇതിലേക്ക് അല്പം ഒലിവ് ഓയിൽ ചേർത്ത് മിക്സ്‌ ചെയ്ത് തലയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്. മുടിയിഴകളിലാണ് ഇത് തേച്ചു കൊടുക്കേണ്ടത്. തലയോട്ടിയിൽ തേച്ചു പിടിപ്പിക്കേണ്ടതില്ല. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. എത്ര ചുരുണ്ട മുടിയും സ്ട്രൈറ്റാക്കാൻ ഈ ഒരൊറ്റ വിദ്യ മാത്രം മതി.

ആരും കൊതിച്ച് പോകും വളരെ ഷൈനിയും സ്മൂത്തിയുമായ മുടി ഇത് വഴി ലഭിക്കുന്നതാണ്. മാസത്തിൽ ആറോ, ഏഴോ തവണ ഇങ്ങനെ തേച്ചു പിടിപ്പിക്കണം. ഏത് ചകിരി പോലുള്ള മുടിയും പെട്ടന്ന് തന്നെ സ്ട്രൈറ്റായി മാറും. അപ്പോൾ സമയം കളയേണ്ട. പെട്ടന്ന് തന്നെ ട്രൈ ചെയ്തു നോക്കിക്കോളൂ. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വിശദമായി വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇത് തയ്യാറാക്കി പരീക്ഷിച്ചു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Silky Hair Pack using Okra Credit : Kidilam Muthassi


Silky Hair Pack Using Lady’s Finger – Natural Smoothness at Home

Lady’s finger (okra) is widely used in traditional hair care routines because of its natural gel-like texture. When prepared properly, okra gel can help make hair feel softer, smoother, and more manageable. This simple home method is budget-friendly and suitable for regular, gentle hair care.


Why Lady’s Finger Is Used for Hair Care

  1. Natural Conditioning Effect – The gel-like texture helps improve smoothness.
  2. Supports Frizz Control – Leaves hair feeling softer and easier to manage.
  3. Light & Gentle Application – Suitable for routine use without heaviness.
  4. Simple Home Preparation – Requires only fresh okra and water.
  5. Affordable & Plant-Based Option – Easy to prepare without special products.

FAQs

1. How is okra hair pack prepared?
Slice okra, boil in water until gel forms, strain, cool, and apply to hair.

2. How long should it be left on hair?
Usually 20–30 minutes before rinsing with mild shampoo.

3. How often can this pack be used?
Once a week is commonly preferred.

4. Is it suitable for all hair types?
Generally suitable, but a patch test is recommended.

5. Does it replace regular conditioner?
It supports natural conditioning but does not replace professional treatments.


Read also : കറ്റാർവാഴ മതി വെറും ഒരു മിനിറ്റ് കൊണ്ട് നരച്ച മുടി കട്ടകറുപ്പാക്കാം! ഒറ്റ യൂസിൽ തന്നെ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Natural Hair Dye Aloe Vera and Fenugreek

ഈ പൂവും ഇലയും മതി നരച്ച മുടി കറുപ്പിക്കാൻ! കെമിക്കൽ ഇല്ലാതെ ഒറ്റ യൂസിൽ തന്നെ റിസൾട്ട് കിട്ടുന്ന 100% നാച്ചുറൽ ഹെയർ ഡൈ!! | Natural Hair Dye Using Panikoorka and Hibiscus

Beauty TipsHairHair PackHair TipsLadies FingerLady FingerOkraSilky Hair PackTips and Tricks