Sciatica Stretches to Ease Nerve Pain Naturally
Sciatica Stretches to Ease Nerve Pain : Sciatica pain occurs when the sciatic nerve gets irritated, causing discomfort from the lower back down to the legs. Gentle stretching exercises can help reduce nerve pressure, improve flexibility, and provide relief when practiced regularly.
Ads
Top Benefits of Sciatica Stretches
- Reduces Nerve Pressure – Helps relieve compression on the sciatic nerve.
- Improves Flexibility – Keeps lower back and hips mobile.
- Eases Muscle Tightness – Relieves stiffness in surrounding muscles.
- Supports Better Posture – Reduces strain on the spine.
- Promotes Daily Comfort – Makes movement easier and less painful.
Advertisement
Sciatica Stretches to Ease Nerve Pain : സഹിക്കാൻ കഴിയാത്ത നടുവേദന, മരവിപ്പ്. കാരണം അറിയില്ലേ? ദീർഘ കാലമായി സയാറ്റിക്ക പ്രശ്നമുണ്ടോ? കാലിലേക്കുള്ള ഭയങ്കരമായ വേദന, കാല് മരവിപ്പ്, ഒരു കാലിന് ശക്തി ഇല്ലാത്തത് പോലെ തോന്നുക ഇത്തരത്തിൽ ഏതെങ്കിലും പ്രശ്നം നിങ്ങളെ നിരന്തരം അലട്ടുന്നുണ്ടോ? അതിനുള്ള കാരണം മനസ്സിലാക്കാതെ ബുദ്ധിമുട്ടുകയാണോ? എങ്കിൽ ഈ ചില പരീക്ഷണങ്ങൾ നിങ്ങൾക്ക് സഹായകരമാകും. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നത്. ഒന്ന് സയാറ്റിക്കയാണ്. മറ്റൊന്ന് പിരിഫോർമിസ് സിൻഡ്രമാണ്.
സയാറ്റിക്ക ഒരു ഞരമ്പും, പിരിഫോർമിസ് ഒരു മസിലുമാണ്. മസ്സിൽ ടൈറ്റ്നെസ് കാരണം ഞരമ്പിനെ ബാധിക്കുകയും ആ ഞരമ്പ് കഞ്ചസ്റ്റഡ് ആവുകയും അത് കാരണം വേദനയും തരി തരിപ്പും വരുന്ന അവസ്ഥയാണ് പിരിഫോർമിസ്. പുറകിലായി ഏത് ഭാഗത്താണ് വേദന എന്നു തൊട്ടു കാണിക്കാൻ കഴിയാതെ വരുന്നുണ്ടെങ്കിൽ അത് ഈ പ്രശ്നമാണ്. ഇവർ ഒരു ഭാഗത്തേക്ക് ചരിഞ്ഞായിരിക്കും നടക്കുക. അതിനാൽ അവരുടെ ഹിപ്പിന്റെ അലൈൻമെന്റിനെ തന്നെ ഇത് ബാധിക്കുകയും ചെയ്യും. സയാറ്റിക്ക പ്രശ്നമാണെങ്കിൽ ഡീ കംപ്രഷൻ മെത്തേഡിലൂടെ വേണം വേദന മാറ്റിയെടുക്കാൻ. നിവർന്ന് കിടന്ന് ഒരു കാൽ മാത്രം പതിയെ ഉയർത്തിക്കൊണ്ടുവരിക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു ഭാഗത്ത്, നടുവിലായി വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് സയാറ്റിക്ക നെർവിന്റെ പ്രശ്നമാണ്.
Sciatica Stretch Pro Tips
- Perform gentle stretches daily, avoiding sudden movements.
- Hold each stretch for 15–30 seconds without forcing.
- Stop if pain increases and consult a healthcare professional if needed.
ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും, നല്ല വണ്ണം ഉള്ളവരിലും ആണ് കൂടുതലായിത് കാണാറുള്ളത്. കൂടാതെ ഹിപ്പിന്റെ സൈഡിലായി ഫാറ്റ് കൂടുതലുള്ളവർക്കും ഇത് കാണാറുണ്ട്. വണ്ണം കൂടുതലുള്ളവർ ഈ ഒരു ഭാഗത്തെ ഭാരം കുറക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കാലുകൾ നിലത്ത് ഉറപ്പിച്ച് മുട്ട് മടക്കി കിടക്കുക. ശേഷം ഒരു കാൽ മറ്റൊരു കാലിന്റെ മുകളിൽ ക്രോസ്സ് ചെയ്ത് വെക്കുക. ഇനി പൊക്കി വെച്ചിരിക്കുന്ന കാൽ ഓപ്പോസിറ്റ് ചെസ്റ്റിന്റെ ഭാഗത്തേക്ക് പ്രെസ്സ് ചെയ്യുമ്പോൾ പുറകുവശത്തെ ഗ്ലൂട്ട്സ് മസിലിന് വേദന അനുഭവപ്പെടുന്നുണ്ടെകിൽ അത് പിരിഫോർമിസിന്റെ പ്രശ്നമാണ്. സയാറ്റിക്കയ്ക്കും പിരിഫോർമിസ് പ്രശ്നത്തിനും പരിഹാര മാർഗങ്ങൾ ഒരേ പോലെ ഉള്ളവയാണ്. ഇതിനായി ആദ്യം ഇരിക്കുക. ശേഷം ഒരു കാൽ മറ്റൊരു കാലിന്റെ മുകളിലായി ക്രോസ്സ് ചെയ്ത് വെക്കുക. ശേഷം ഒരു കൈ കൊണ്ട് ആംഗിൾ ജോയിന്റിനെ സപ്പോർട്ട് ചെയ്ത് ചെറുതായി പുഷ് ചെയ്ത് കൊടുക്കുന്നുമ്പോൾ പുറകിലായി നല്ല ആശ്വാസം കിട്ടും.
കൂടാതെ സയാട്ടിക്ക് നെർവിന്റെ പാത ക്ലിയർ ആവുകയും ചെയ്യും. ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഇരു കാലുകളിലും ഒരു മണിക്കൂർ ഇടവിട്ട് ഇത് ചെയ്യാൻ ശ്രദ്ധിക്കുക. രണ്ടാമതായി സ്റ്റേബിൾ ആയിട്ടുള്ളൊരു കസേരയിൽ ഇരിക്കുക. ശേഷം ഇരു കാലുകളും ഉയർത്തിപ്പിടിക്കുക. തുടർന്ന് വിരലുകൾ ഉള്ളിലേക്ക്, ഫേസിലേക്ക് തിരിച്ചു പിടിക്കുക. ശേഷം കൈകൾ രണ്ടും പുറകിലേക്ക് ഇന്റർലൈസ് ചെയ്ത് പിടിക്കുക. തുടർന്ന് മുന്നോട്ടേക്ക് സ്ട്രെച്ച് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ പുറകിലുള്ള എല്ലാ മസിൽസിനും എക്സ്റ്റൻഷൻ സംഭവിക്കുകയും വേദന കുറയുകയും ചെയ്യുന്നു. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്ന് Dr Akhila Vinod വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Arogyam എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Sciatica Stretches to Ease Nerve Pain Credit : Arogyam
Sciatica Stretches to Ease Nerve Pain – Gentle Daily Relief
Sciatica discomfort happens when the sciatic nerve gets irritated or compressed, causing pain that may travel from the lower back down the leg. Gentle, regular stretching can help improve flexibility, reduce tension, and support better movement. These simple stretches are beginner-friendly and suitable for daily routines (for mild symptoms).
Best Stretches for Sciatica Relief
- Knee-to-Chest Stretch – Lie down and gently pull one knee toward your chest to relax the lower back.
- Piriformis Stretch – Cross one leg over the other and pull gently to release hip tension.
- Cat-Cow Stretch – Slow back arching and rounding improves spinal flexibility.
- Seated Forward Bend – Helps stretch the lower back and hamstrings.
- Standing Hamstring Stretch – Reduces tightness in the back of the legs.
Sciatica Stretching Pro Tips
- Move Slowly & Gently – Avoid sudden or forceful movements.
- Hold Each Stretch 15–30 Seconds – Breathe normally and relax into the stretch.
- Be Consistent Daily – Regular practice gives better comfort over time.
Quick FAQs
1. Can stretching reduce sciatica pain?
It may help improve flexibility and reduce tension in mild cases.
2. How often should these stretches be done?
Once or twice daily is commonly recommended.
3. Should I stretch during severe pain?
Avoid stretching if pain is intense; rest and seek guidance.
4. How long to see improvement?
Regular practice over days to weeks may help.
5. When to consult a professional?
If pain is severe, persistent, or radiates strongly down the leg.