സവാളയിൽ കറുത്ത പൊടി കാണാറുണ്ടോ.? 😳 സവാളയിലെ ഈ കറുപ്പിൽ പതിയിരിക്കുന്ന അപകടം നിങ്ങൾ തിരിച്ചറിയൂ.. 😳👌

ശരീരത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണ് സബോള. മുടി കൊഴിച്ചിൽ അടക്കം നിരവധി പ്രശ്നങ്ങൾക്കുള്ള ഒറ്റ പരിഹാരം കൂടിയാണ് സബോള. സബോള നീര് മുടിയിൽ തേക്കുന്നത് വഴി മുടികൊഴിച്ചിൽ ഇല്ലാതാകാം. അതുപോലെ ശരീര ദഹന പ്രവർത്തനത്തിലും സബോള വഹിക്കുന്ന പങ്ക് വലുതാണ്. ഇത്രയും ഗുണങ്ങളുള്ള സബോളയെ ഒന്ന് സൂക്ഷിച്ചു നോക്കിയില്ലെങ്കിൽ നമ്മൾ ചെന്നു പതിക്കുന്നത്

വലിയ അപകടത്തിൽ ആകാം. സാധാരണ നമ്മുടെ വീടുകളിൽ വാങ്ങുന്ന സബോളയുടെ പുറന്തൊലി മാറ്റുമ്പോൾ ഉള്ളിൽ കറുത്ത നിറത്തിൽ പൊടി കാണാം. ഇത് എന്താണെന്ന് ചോദിച്ചാൽ മഴ കൊണ്ടാണ് എന്നൊക്കെ കടക്കാർ ന്യായം പറയും. എന്നാൽ ഇത് എന്ത്‌ പൊടിയാണ് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.? ഇത് ഒരുതരം ഫംഗസ് ആണ്. നമ്മുടെ ശരീരത്തിന് ക്യാൻസർ ഉണ്ടാകുന്ന

അഫ്ലോ ടോക്സിക് എന്ന് പറയുന്ന ഒരുതരം ഫംഗസ് ആണിത്. ഇത്തരത്തിലുള്ള സബോളയുടെ പുറന്തൊലി മാത്രമല്ല ഉള്ളിലെ ഒന്നു രണ്ട് ലയർ തോലി കൂടി കളയുന്നത് ആകും നല്ലത്. വെറുതെ വെള്ളത്തിൽ മാത്രം ആക്കി കഴുകരുത്, പകരം തൊലി കളയുന്നത് ശ്രദ്ധിക്കണം. ശരീരത്തിന് ക്യാൻസർ ഉണ്ടാകുന്ന ഇത്തരം ഫംഗസുകൾ പെട്ടെന്ന് തന്നെ ശരീരത്തെ ബാധിക്കും. ദഹന പ്രക്രിയ ശരിയാക്കാനും നെഞ്ചിരിച്ചിൽ,

വയറെരിച്ചിൽ തുടങ്ങിയ രോഗങ്ങൾക്കും അത്യുത്തമമാണ് സബോള. സബോള നിരവധി രോഗങ്ങൾക്കുള്ള ഒറ്റമൂലിയാണ്. മാത്രമല്ല ഭക്ഷണ സാധനങ്ങളിലെ പ്രധാനിയുമാണ്. ഷുഗർ പോലുള്ള അസുഖങ്ങൾക്ക് സബോള വളരെ നല്ലൊരു ഔഷധമാണ്. കലോറി കുറഞ്ഞ സബോള സാലഡുകളില്ലെയും മറ്റും മാറ്റിനിർത്തപ്പെടാൻ പറ്റാത്ത ഒന്നാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit: Grandmother Tips

Rate this post
You might also like