താര കുടുംബത്തിൽ ആഘോഷ പെരുമഴ; ആ വലിയ നേട്ടം സ്വന്തമാക്കി സരിത തൃശൂരിലെ പുതിയ വിശേഷം ഇതാണ്!! | Saritha Jayasurya Grand X Mas Sale

Saritha Jayasurya Grand X Mas Sale : ഡിസൈനർ സരിത ജയസൂര്യ ഒരുക്കുന്ന വസ്ത്ര മേള തൃശൂരിൽ ഡിസംബർ 17,18 തീയ്യതികളിൽ നടന്നു . സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ബൃഹത്തായ വസ്ത്രശേഖരമാണ് ഇവിടെ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് ഒരുക്കിയിരുന്നത് വസ്ത്രമേളയുടെ പ്രദർശനം നടന്നിരുന്നത് . പ്രവേശനം സൗജന്യമായിരുന്നു സാരി, സൽവാർ, കുർത്തകൾ, പലാസോ സെറ്റുകൾ, ബ്ലൗസ്, കഫ്താൻ തുടങ്ങി വസ്ത്രങ്ങളുടെ ഒരു നീണ്ട നിര മേളയിലുണ്ട്. ഓർഗൻസ, സിൽക്ക് , കോട്ടൻ, ലിനൻ എന്നിങ്ങനെ വിവിധ മെറ്റീരിയലുകളിൽ ലഭ്യമാണ്.
കോട്ടയത്ത് വച്ച് നടന്ന മേളയിൽ ആദ്യമായാണ് പുരുഷന്മാർക്കുള്ള വസ്ത്രങ്ങൾ അവതരിപ്പിക്കുന്നത് . നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സരിത ഡിസൈനർ സ്റ്റുഡിയോ കോട്ടയത്ത് മേള സംഘടിപ്പിച്ചത്. “ഈ കഴിഞ്ഞവർഷം ഓണത്തിന് കണ്ണൂരിലും വിഷുവിന് തൃശൂരിലും മേള നടത്തിയിരുന്നു. കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷമുള്ള ഷോകൾ ആയതിനാൽ ഒരുപാട് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ മികച്ച പ്രതികരണമാണ് ഈ പരിപാടിക്കുലഭിച്ചത് . ഇത്തവണ ക്രിസ്മസിന് കോട്ടയത്തും തൃശ്ശൂരിലും ആയാണ്

സ്പഷ്ടമേള നടക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 3, 4 തിയ്യതികളിൽ കോട്ടയത്ത് വച്ച് മേള സംഘടിപ്പിച്ചു ഓണത്തിലും വിഷുവിനും ലഭിച്ച സ്വീകാര്യത തന്നെ കോട്ടയത്തു പ്രതീക്ഷിക്കുന്നു എന്ന് സരിത മാധ്യമങ്ങളോട് മുൻപ് പറഞ്ഞിരുന്നു കോട്ടയത്ത് വച്ച് നടന്ന വസ്ത്രമേളയ്ക്ക് വൻ സ്വീകാര്യത കിട്ടിയതിനുശേഷം ആണ് ഇപ്പോൾ തൃശ്ശൂരിൽ വച്ച് സംഘടിപ്പിച്ചത്. . സരിതയുടെ ഭർത്താവും നടനുമായ ജയസൂര്യയും മേളയുടെ ഭാഗമായിരുന്നു മലയാള സിനിമയിലെ മികച്ച എണ്ണപ്പെട്ട നടന്മാരിൽ ഒരാളായ ജയസൂര്യ ഏറെ ഏറെ ആരാധകരുള്ള ഒരു വ്യക്തിയാണ് താരം എന്നതിന് ഉപരി മികച്ച മനുഷ്യത്വം
കാണിക്കുന്ന വ്യക്തി കൂടിയായ ജയസൂര്യയ്ക്ക് ആരാധകരുടെ എണ്ണത്തിൽ ഒട്ടും കുറവുണ്ടായിരുന്നില്ല താരത്തെപ്പോലെ തന്നെ താരകുടുംബത്തിനോടും ആരാധകർക്ക് ഏറെ പ്രിയം ഉണ്ടായിരുന്നു ജയസൂര്യയുടെ ഭാര്യയും ഡിസൈനറുമായ സരിതയെ ലോകമെമ്പാടും അറിഞ്ഞിരുന്നത് ഫാഷൻ ലോകത്തോട് ആയിരുന്നു നടൻ ജയസൂര്യയുടെ ഭാര്യ എന്നതിലുപരി മികച്ച ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് സരിത മലയാള സിനിമയിലെ ഒട്ടനവധി നടിമാരുടെ അടക്കം ഒരുപാട് പേരുടെ ഡ്രസ്സ് ഡിസൈനറാണ് സരിത ജയസൂര്യ.