ചുവപ്പിൽ തിളങ്ങി നടി സനുഷ സന്തോഷ്.. ആരാധകരെ ഞെട്ടിച്ച് ഗംഭീര മേക്കോവറിൽ നടി സനുഷ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!! | Sanusha Latest Photoshoot | Sanusha santhosh | sanusha santhosh latest photoshoot

ബാലതാരമായി എത്തി പിന്നീട് നായികയായി തിളങ്ങിയ നടിയാണ് സനുഷ സന്തോഷ്. മലയാളിയ്ക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് നടി സനുഷ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ ആരാധകയുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ

Sanusha Latest Photoshoot

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് താരത്തിന്റെ ഏറ്റവും പുതിയ കുറച്ചു ചിത്രങ്ങളാണ്. ചുവപ്പിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. സ്റ്റാർ മാജിക് പരിപാടിയിലേക്ക് വന്നപ്പോൾ എടുത്ത മനോഹരമായ ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ക്രിസ്മസ് തീമിലാണ് താരം സ്റ്റാർമാജിക്കിൽ തിളങ്ങിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ക്രിസ്മസ്

ആശംസകൾ നേർന്ന് ചിത്രത്തിന് താഴെ കമെന്റുകളുമായി വന്നിരിക്കുന്നത്. ചുവപ്പിൽ താരം കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. Jinish Photogenic ആണ് താരത്തിന്റെ മനഹോരമായ ചിത്രങ്ങൾ ക്യാമറയിലൂടെ പകർത്തിയിരിക്കുന്നത്. jithu_the_makeup_artist ആണ് താരത്തെ അതീവ സുന്ദരിയാക്കിയ മേക്കപ്പ് ആർട്ടിസ്റ്റ്. ദാദാ സാഹിബ് എന്ന ചിത്രത്തിലൂടെയാണ് സനുഷ ബാലതാരമായി

മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് ദിലീപ് നായകനായ മിസ്റ്റർ മരുമകൻ ചിത്രത്തിലൂടെയാണ് സനുഷ ആദ്യമായി നായിക വേഷത്തിൽ എത്തുന്നത്. ഇതിനോടകം തന്നെ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് നൽകാൻ സനുഷയ്ക്ക് സാധിച്ചിട്ടുണ്ട്. കുറച്ചുകാലം സിനിമയില്‍ നിന്നും ഇടവേളയെടുത്തെങ്കിലും ഇപ്പോൾ വീണ്ടും മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് താരം.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe