ഇതാണ് ഫാൻ പവർ.. ഉൽഘാടന വേദിയിൽ തിളങ്ങി ഗോപിക.. അഞ്ജലിക്കൊപ്പം സെൽഫിയെടുക്കാൻ തിക്കും തിരക്കും കൂട്ടി ആരാധകർ!! [വീഡിയോ] | Santhwanam Anjali at Inaguration

Santhwanam Anjali At Inaguration : മലയാളം സീരിയൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനയത്രി യാണ് ഗോപിക അനിൽ സാന്ത്വനം പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമായി തകർത്തഭിനയി ക്കുകയാണ് താരം. ഒട്ടേറെ ആരാധകരാണ് ഗോപികക്കുള്ളത്. താരം പങ്കെടുക്കുന്ന പരിപാടികൾ ക്കെല്ലാം വലിയ ജനത്തിരക്കാണ് അനുഭവപ്പെ ടാറുള്ളത്. ഒരു ടെലി വിഷൻ താരത്തിന് ഇത്രയധികം ആരാധകപിന്തുണ ലഭിക്കുന്നത് മലയാളത്തിൽ ഇത് വളരെ അപൂർവ മായ ഒരു കാര്യം തന്നെയാണ്.

അത്രത്തോളം പ്രേക്ഷകരുടെ മനസിലേക്ക് ഇടിച്ചുകയറിയ പരമ്പരയാണ് സാന്ത്വനം. ഇപ്പോഴിതാ കണ്ണൂരിലെ ഒരു സൂപ്പർ മാർക്കറ്റ് ഉൽഘാടനം ചെയ്യാനെത്തിയ ഗോപിക യുടെ ചിത്രങ്ങളും വീഡി യോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ സിമ്പിളായാണ് ഗോപിക ഉൽഘാടന വേദിയിലെത്തിയത്. താരം എത്തിയപാടെ ആരാധകർ ചുറ്റും വളയുകയായിരുന്നു. എല്ലാവർക്കും സെല്ഫിയെടുക്കാനായിരുന്നു തിരക്ക്. ഉൽഘാടനത്തിന് ശേഷവും ഒട്ടേറെ ആരാധകരുടെ കൂടെ സെൽഫി

Santhwanam Anjali at Inaguration 1

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എടുത്ത ശേഷമാണ് ഗോപിക വേദിവിട്ടത്. ഉൽഘാടനത്തിനിടയിൽ പലർക്കും താരത്തോട് ചോദിക്കാനു ണ്ടായിരുന്നത് അടിമാലി ട്രിപ്പിനെക്കുറിച്ചാണ്. എങ്ങനെ യുണ്ടായിരുന്നു അടിമാലി ട്രിപ്പ്, അപകടത്തിൽ നിന്ന് എങ്ങനെ രക്ഷപെട്ടു എന്ന് തുടങ്ങി ചോദ്യങ്ങളെല്ലാം അഞ്ജലി എന്ന കഥാപാത്രത്തോടുള്ളതായിരുന്നു. ശിവേട്ടൻ എന്തേ എന്ന സ്ഥിരം ചോദ്യവും പലരും ആവർ ത്തിച്ചു. എല്ലാവരോടും കുശലം പറഞ്ഞും ചിരിച്ചും തമാശകൾ പറഞ്ഞും ഒത്തിരി സമയം ചിലവഴിച്ച ശേഷമാണ് താരം ഉൽഘാടനവേദിയിൽ നിന്നും യാത്ര പറഞ്ഞത്.

എന്തായാലും കേരളത്തിലെ പല ഉൽഘാടനങ്ങൾക്കും ഇപ്പോൾ സംഘാടകർ ആദ്യം അന്വേഷി ക്കുന്നത് സാന്ത്വനം താരങ്ങളുടെ ഡേറ്റാണ്. ശിവാജ്ഞലി എന്ന പേരിൽ ഒട്ടേറെ ഗ്രൂപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലുള്ളത്. യുവാക്കളാണ് ഗോപിക യുടെ ഒരു വലിയ വിഭാഗം ആരാധകർ. ഇതിനുമുൻപും അഭിനയം കൂടെയുണ്ടായിരു ന്നെങ്കിലും സാന്ത്വനമാണ് താരത്തിന് ബ്രേക്ക് നൽകിയ പ്രോജക്റ്റ്. ഇപ്പോൾ പരമ്പരയുടെ പുതിയ എപ്പിസോഡുകളിൽ അഞ്ജലി എന്ന കഥാപാത്രത്തിന് അപകടം സംഭവിക്കുന്നത് കണ്ട് ആരാധകരെല്ലാം ഏറെ വിഷമത്തിലാണ്.

You might also like