കുട്ടി സാനിയ ഹാപ്പി സാനിയ; ക്യൂട്ട് ലുക്കിൽ ആരാധകരുടെ മനം കവരുന്ന ലുക്കിൽ സ്റ്റൈൽ റാണി സാനിയ ഇയ്യപ്പൻ !! | Saniya iyappan stunning hot look latest malayalam
Saniya iyappan stunning hot look latest malayalam : സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധക പിന്തുണ സ്വന്തമാക്കിയ താരമാണ് സാനിയ ഇയ്യപ്പൻ. താരം ആരാധകരെ എന്നും വേറിട്ട ഫോട്ടോ ഷൂട്ടിലൂടെ അമ്പരപ്പിക്കാറുണ്ട്. തന്റെ ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിലൂടെ സിനിമ ലോകത്തേക്ക് ചെക്കേറി നായിക വേഷങ്ങളിലും തിളങ്ങി മികച്ച ഒരു ഗ്ലാമറസ് താരമായി മലയാളികൾക്ക് ഇടയിൽ അറിയപ്പെടുന്ന ആളാണ് സാനിയ ഇയ്യപ്പൻ. താരത്തെ മറ്റ് നടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് പുത്തൻ ഫോട്ടോ
ഷൂട്ടുകൾ തന്നെയാണ്. വീണ്ടും താൻ വ്യത്യസ്ഥമാണെന് തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരമിപ്പോൾ. ഒരു ചെറിയ കുട്ടിയെ പോലെ കിടിലൻ സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഇപ്പോൾ. കൊച്ചിയിൽ നിന്നുള്ള ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സാനിയ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ഗ്ലാമറസ് ലുക്കിൽ ആണ് സാനിയ എത്തിയിരിക്കുന്നത്. ഹോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിൽ എത്തി സാനിയ മുൻപും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

സ്പാർക്കിൾ ടാലെന്റ്സിന്റെ മേക്കപ്പ് ആര്ടിസ്റ്റ് സെനയും താരത്തിന് കിടിലൻ ലുക്ക് നൽകിയതിൽ കയ്യടി അർഹിക്കുന്നു. താരത്തിന്റെ ഔട്ട് ഫിറ്റ് ചിത്രത്തെ കൂടുതൽ മനോഹരമാക്കി. കിടിലൻ ഹെയർ സ്റ്റൈൽ ആണ് സാനിയ ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. താരം വീണ്ടും ഒരിക്കൽ കൂടി മലയാള സിനിമ മേഖലയിൽ ഗ്ലാമറസ് ക്വീൻ എന്ന വിളിപേരിന് അർഹ താൻ ആണെന്ന് തെളിയിക്കുകയാണ് പുത്തൻ
ഫോട്ടോ ഷൂട്ടിലൂടെ ഇപ്പോൾ. അഭിനയ രംഗത്തേക്ക് സാനിയ ചുവട് വച്ചത് ബാല്യകാല സഖി എന്ന സിനിമയിലൂടെ ബാലതാരമായി ആണ്. ഏറ്റവും അവസാനമായി റീലിസിന് എത്തിയ സാനിയയുടെ ചിത്രം മലയാളത്തിലെ പ്രമുഖ തീരങ്ങളിൽ ഒരാളായ നിവിൻ പോളിക്കൊപ്പമുള്ള സാറ്റർഡേ നൈറ്റ്സ് ആണ്. അഭിനയത്തിന് പുറമെ സാനിയ മോഡലിങ്, നൃത്തം, ബിസിനസ് എന്നീ മേഖലകളിൽ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.