ഇഞ്ചി കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋😋 അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി 😋👌 നാടൻ സ്റ്റൈലിൽ സദ്യ സ്പെഷ്യൽ ഇഞ്ചി കറി 👌👌

ഇഞ്ചി കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋😋 അടിപൊളി ടേസ്റ്റിലും മണത്തിലും ഉള്ള ഇഞ്ചി കറി 😋👌 നാടൻ സ്റ്റൈലിൽ സദ്യ സ്പെഷ്യൽ ഇഞ്ചി കറി 👌👌 ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • Ginger – 200g
 • Shallots – 10 ( medium size )
 • Gree chilli – 3
 • Curry leaves
 • Roasted fenugreek powder – 1/4 tsp
 • Asafoetida powder – 1/4 tsp
 • Turmeric powder – 2 pinch
 • Tamarind – a big lemon size ( 40 g )
 • Coconut oil
 • Mustard – 1 tsp
 • Chilli powder – 1 1/2 tbsp
 • Coriander powder – 1/2 tbsp
 • Hot water – 1 cup
 • Salt
 • Jaggery – 3 1/2 tbsp

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications