Sadhya Puli Inji Recipe : ആരെയും കൊതിപ്പിക്കും ഈ ഇഞ്ചി കറി! പുളി ഇഞ്ചി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഞൊടിയിടയിൽ സദ്യ സ്പെഷ്യൽ പുളിഞ്ചി റെഡി. സദ്യകളിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ഒന്നാണ് പുളിയിഞ്ചി. പുളിയിഞ്ചിക്ക് ആരാധകർ ഏറെയാണെങ്കിലും സാധാരണയായി ആരും ഇത് അങ്ങനെ ഉണ്ടാക്കി നോക്കാറില്ല. എന്നാൽ സദ്യാ സ്പെഷ്യൽ പുളിയിഞ്ചി നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും.
വായിൽ വെള്ളമൂറുന്ന ഈ പുളിഞ്ചിയുടെ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം 250 ഗ്രാം ഇഞ്ചി എടുക്കുക. ഇത് തൊലി കളഞ്ഞ് നന്നായി കഴുകി പൊടിയായി അരിഞ്ഞെടുക്കുക. അടുത്തതായി 75 ഗ്രാം പുളിയെടുക്കുക. ഒരു രണ്ട് വലിയ നാരങ്ങയുടെ മുഴുപ്പിലാണ് ഇത് എടുക്കേണ്ടത്. ഇത് 15 മിനിറ്റ് വെള്ളത്തിലിടുക. നന്നായി തിളപ്പിച്ച മൂന്നു കപ്പ് വെള്ളത്തിലാണ് പുളി കുതിരാൻ ഇടേണ്ടത്.
Ads
വെള്ളത്തിൻറെ ചൂട് ചെറുതായി ആറി കഴിഞ്ഞതിനു ശേഷമാണ് പുളിയിലേക്കു ഒഴിക്കേണ്ടത്. 250 മില്ലിയുടെ 3 കപ്പ് വെള്ളമാണ് ഒഴിക്കേണ്ടത്. 5 പച്ചമുളക് ചെറുതായി അരിഞ്ഞെടുക്കുക. ഇനി ആവശ്യം കുറച്ച് ശർക്കരയും കറിവേപ്പിലയും ആണ്, ഇവ രണ്ടും എടുക്കുക. ആവശ്യമായ സാധനങ്ങൾ എല്ലാം എടുത്ത് മാറ്റിവച്ചതിനു ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇഞ്ചി ഇട്ട് വഴറ്റിയെടുക്കുക. കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം.
Advertisement
ഇഞ്ചി അല്പം മൂത്തു കഴിയുമ്പോൾ കറിവേപ്പില കൂടി ഇടണം. ഇഞ്ചി പാകത്തിന് മൂത്തു കഴിയുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. വറുത്തെടുത്ത ഇഞ്ചി ഒരു പാത്രത്തിൽ ചൂടാറാൻ നിരത്തി ഇടുക. ചൂടാറി കഴിയുമ്പോൾ ഇത് കൈകൊണ്ട് ഒന്ന് പൊടിച്ചു കൊടുക്കുക. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കി ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. Sadhya Puli Inji Recipe Video Credit : Sheeba’s Recipes
Sadhya Puli Inji Recipe (Sweet & Spicy Ginger Tamarind Curry)
Puli Inji (also known as Inji Curry) is a signature Kerala dish served in traditional Sadhyas. This delicious condiment combines the bold flavors of ginger, tamarind, and jaggery into a sweet, sour, and spicy curry that elevates any Kerala meal.
Perfectly balanced and bursting with flavor, here’s how you can prepare authentic Sadhya-style Puli Inji at home.
Ingredients:
- Ginger – ½ cup (finely chopped)
- Green chilies – 4 to 5 (slit)
- Tamarind – small lemon-sized ball (soaked in ½ cup warm water)
- Jaggery – 3 to 4 tbsp (adjust to taste)
- Turmeric powder – ¼ tsp
- Red chili powder – 1 tsp
- Salt – to taste
- Water – as needed
- Coconut oil – 2 tbsp
For tempering:
- Mustard seeds – 1 tsp
- Dried red chilies – 2
- Curry leaves – 1 sprig
- Fenugreek seeds – ¼ tsp
- Hing (asafoetida) – a pinch
How to Make Puli Inji:
- Fry the Ginger
- Heat coconut oil in a pan. Add chopped ginger and fry on medium flame until golden brown and crisp. Remove and keep aside.
- Prepare Tamarind Extract
- Squeeze soaked tamarind and extract juice. Strain and keep ready.
- Cook the Base
- In the same pan, add green chilies, turmeric powder, red chili powder, and sauté for a minute.
- Add the tamarind extract and bring to a boil.
- Add Jaggery and Ginger
- Stir in the jaggery and salt. Let it simmer until it thickens slightly.
- Add the fried ginger and continue to cook for 8–10 minutes until it reaches a chutney-like consistency.
- Temper and Finish
- In another small pan, heat coconut oil, add mustard seeds, fenugreek, red chilies, curry leaves, and a pinch of hing. Let it splutter.
- Pour this tempering into the Puli Inji and mix well.
- Cool and Store
- Let it cool completely. Store in a clean, airtight glass jar. It stays fresh for 1–2 weeks in the fridge!
Serving Tip:
Serve a spoonful of Puli Inji along with steamed rice and Kerala Sambar or as part of a full Onam Sadhya.
Sadhya Puli Inji Recipe
- Authentic Kerala recipes
- Traditional Onam Sadhya dishes
- Easy tamarind ginger chutney recipe
- Best Kerala vegetarian recipes
- Healthy Indian condiments for rice