Rose Apple Benefits : ചാമ്പക്ക എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് പഴയ കുട്ടിക്കാലം ആയിരിക്കും. സത്യത്തിൽ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പമരം. കായ്ക്കുന്ന സമയത്തു ചാമ്പക്ക മരം നിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്കാറുണ്ട്. ചെറിയ പുളിപ്പും മധുരവുമാണ് ചാമ്പയ്ക്കയുടെ രുചി.
ചിലർക്കെങ്കിലും ഈ രുചി ചെറുപ്പം തൊട്ടേ വളരെ ഇഷ്ട്ടമാണ്. എന്നാൽ ഇന്നും ചാമ്പക്ക പഴവർഗ്ഗമെന്ന നിലയിൽ അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. മരത്തിൽനിന്ന് പറിച്ചെടുത്തു കഴിഞ്ഞാൽ ഇവ അധികസമയം സൂക്ഷിച്ചു വെക്കാൻ കഴിയില്ല എന്നതാണ് സത്യത്തിൽ ഇതിനു കാരണം. റോസ്, ചുവപ്പു, വെള്ള നിറങ്ങളിൽ എല്ലാം ചാമ്പക്കകൾ നമ്മുടെ നാട്ടിൽ ഇന്നും ലഭ്യമാണ്. ഓരോന്നിനും വേറെ വേറെ രുചിയാണ്.
Ads
ചാമ്പക്കയിൽ നിരവധി ഗുണങ്ങൾ ആണുള്ളത്, ഈ ഗുണങ്ങളെ കുറിച്ചു അറിഞ്ഞാൽ നാം ഇവയെ ഇനി ഒരിക്കലും അവഗണിക്കില്ല. നമ്മളിലെ നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് ചാമ്പക്ക ഉത്തമമാണ്. വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ വലിയ തോതിൽ അടങ്ങിയിരിക്കുന്നുണ്ട്. ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ് വലിയ രീതിയിൽ കുറയ്ക്കും.
Advertisement
ഇവ രക്തക്കുഴലുകളിലെ കൊളസ്‌ട്രോളിനെ നീക്കം ചെയ്യാനും രക്ത സഞ്ചാരം സുഗമമാക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പക്ക നല്ലതാണ്. ഇതിന്റെ കുരു നന്നായി ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Rose Apple Benefits Video credit : MALAYALAM TASTY WORLD
Rose Apple Benefits – A Tropical Superfruit for Health & Wellness
Rose Apple (also known as water apple, chambakka, or Syzygium samarangense) is a crisp, juicy tropical fruit with a subtle rose-like fragrance. Rich in nutrients and water content, it offers numerous health benefits and is widely used in Ayurveda, weight management diets, and natural detox routines.
Ideal for those searching for rose apple health benefits, low-calorie fruit options, or superfoods for skin and immunity.
Top Health Benefits of Rose Apple:
1. Boosts Immunity
- High in Vitamin C and antioxidants
- Strengthens immune response and protects against infections
2. Hydrates the Body
- Over 90% water content, making it a natural coolant
- Great for dehydration relief and summer diets
3. Supports Heart Health
- Contains potassium and fiber, which help regulate blood pressure
- May lower LDL (bad) cholesterol naturally
4. Aids Digestion
- Rich in dietary fiber, helping to improve gut health
- Prevents constipation and bloating
5. Helps in Weight Management
- Low in calories, fat-free, and filling
- Ideal for low-carb or diabetic-friendly diets
6. Improves Skin & Hair Health
- Antioxidants like flavonoids and polyphenols combat skin aging
- Promotes healthy, glowing skin
7. Enhances Brain Function
- Contains compounds that help reduce oxidative stress, improving memory and focus
Health Benefits of Rose Apples
- Rose apple health benefits
- Best fruits for hydration and digestion
- Low-calorie tropical fruits for weight loss
- Antioxidant-rich foods for skin
- Natural ways to boost immunity
- Fruits good for heart and brain health
- Ayurvedic benefits of water apple
- Detox fruits for summer