എല്ലാം വെറും തോന്നലോ സത്യമോ; റോഷക്കിലെ നിങ്ങൾ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ; ഇതായിരുന്നോ ശരിക്കും കഥ !!! | Rorshach hidden details

Rorshach hidden details malayalam : നിസാം ബഷീറിന്റെ ചിത്ര മായ റോർഷക്ക് പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ സിനിമയിൽ ഒന്ന്. പേരുപോലെതന്നെ ആകാംഷയും, ഈ ചിത്രത്തിൽ ഒളിഞ്ഞുകിടക്കുന്നു.നിസാം ബഷീർ സംവിധാനം ചെയ്ത റോഷക് ചിത്രം ഗംഭീരമായ മേക്കിങ്ങിനെ അഭിനന്ദിക്കാതെ കഴിയില്ല. റോർഷക്ക് സിനിമ പോലെത്തന്നെ റോർഷക്ക് എന്ന പേര് നമ്മളിൽ ഉണ്ടാക്കുന്ന തോന്നലുകൾ, ഒരുമനുഷ്യനെ പിടിച്ചിരുത്താൻ തിരകഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്.

മമ്മൂട്ടി പറഞ്ഞത് പോലെ തന്നെ തിയേറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്ന ഒരു ചിത്രം ആണ് റോർഷക്ക്.പ്രേതം ശരിക്കും ഉണ്ടോ അതോ ഇല്ലേ, അല്ലെങ്കി പ്രേതം എന്നുള്ളത് തോന്നലാണോ എന്നൊക്കെ ഉള്ള രീതിയിൽ നമ്മളിലെ നമ്മളെ തന്നെ മനസിലാക്കാൻ സാധിക്കാത്ത രീതിയിൽ സിനിമയെകൊണ്ട് പോയി. മലയാള സിനിമയിൽ തന്നെ കണ്ടിട്ടില്ലാത്ത ഒരു ഡിഫ്രണ്ട് ലെവൽ ബാഗ്രൗണ്ട് സ്കോർ ആണ് ഈ സിനിമക്കുള്ളത്.സിനിമ കണ്ടു തുടങ്ങുമ്പോൾ തന്നെ പരസ്പര ബന്ധമില്ലാത്ത പോലെ തോന്നുന്നുണ്ടേൽ പോലും സെക്കന്റ്‌ ഹാഫിന്റെ കുറച്ചു സമയം കഴിഞ്ഞ് വേറെ ഒരു ലെവൽ ഫിലിം ആണെന്ന് മനസ്സിലാകും.ത്രില്ലടിച് പ്രേക്ഷകരെ ഇരുത്തുന്ന ഇത്തരം സിനിമ. സിനിമയുടെ പേരുകൊണ്ടും പോസ്റ്റർ കൊണ്ടും എല്ലാം തന്നെ ചർച്ചവിഷയമായിട്ടുള്ളതാണ് റോർഷക്ക്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
Rorshach hidden details

റോഷക് എന്നത് ഒരുസൈക്കോളജിക്കൽ ടെസ്റ്റ്‌ ആണ് എന്നതുംഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള കാര്യമാണ്.ഒരു മനുഷ്യന്റെ മാനസിക നില തെറ്റിക്കുന്ന രീതിയിൽ സിനിമയിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു.ചോദ്യത്തിന്റെ ഉത്തരത്തിനായി പ്രേക്ഷകർക്ക് കൊടുക്കാൻ തിരകഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. വൈറ്റ് റൂം ടോർച് ന്റെ എഫക്ട് വളരെ മികച്ച ഒരു രീതിയിൽ ക്രീയേറ്റ് ചെയ്തു. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ മമ്മൂട്ടി മികച്ച രീതിയിൽ അഭിനയിച്ചു.

അതുപോലെ തന്നെ ബിന്ദുപണിക്കറിന്റെ റോളും മികച്ചതായിരുന്നു. ചെറിയ വേഷങ്ങളിൽ പോലും വന്നവർ ഏറ്റവും നല്ല രീതിയിലുള്ള അഭിനയ പ്രകടനങ്ങൾ .കഥയും കഥാപാത്രവും പ്രേക്ഷകരെ മുൾമുനയിൽ തന്നെ നിർത്തി എന്നുള്ളതിൽ വ്യക്തമാണ്. റോർഷക്ക് കണ്ടവരിൽ ചെറിയ ഒരു പേടിഉണ്ടാക്കുന്നതും ഒരു ഹൊറർ എന്നരീതിയിൽ കൊണ്ടുപോകുന്നതും വൈറ്റ് റൂമിന്റെ ഇഫ്ഫക്റ്റിൽ ലൂക്ക് ദിലീപിനെ കാണുന്നതായി തോന്നുന്നതും,റോർഷക്ക് ടെസ്റ്റിന്റെ സിമ്പൽസ് ചുമരിൽ അവ്യക്തമായി കാണിച്ചതും ഒരു ഡയറക്ടറുടെ ബ്രിൽൻസ് ആണ്.” പ്രേതം ” എന്ന ഒരു കൺസെപ്റ് മാനസികമായ രീതിയിൽ ഒരാളിന്റെ മനസ്സിനെ മാറ്റി മറിക്കുന്ന റോർഷക്ക്.പ്രേക്ഷകരെ ആകാംഷയോടെ കൊണ്ട് പോകുന്ന മികച്ച ഒരു മൂവി തന്നെ. Video Credit : MalluFlix Official

.
You might also like