ഹോട്ടലിലെ മീൻ പൊരിച്ചതിന്റെ രഹസ്യം കിട്ടി മക്കളെ! ഹോട്ടൽ സ്റ്റൈൽ മീൻ ഫ്രൈ ഉണ്ടാക്കാം അതെ രുചിയിൽ!! | Restaurant Style Fish Fry Secret Recipe

Restaurant Style Fish Fry Secret Recipe

Restaurant Style Fish Fry Secret Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാകുന്നത് എന്ന് നോക്കിയാലോ നമുക്ക്.

  • fish – 4 -5 pieces
  • garlic – 2 tbsp
  • shallots – 2 tbsp
  • Curry leaves – 10-12
  • ginger – 1 tbsp
  • Fennel seeds – 1 tsp
Restaurant Style Fish Fry Secret Recipe
Restaurant Style Fish Fry Secret Recipe
  • chilli powder – 1 tbsp
  • Turmeric powder – 1/2 tsp
  • vinegar / lime juice – 1 tbsp
  • oil – 3 tsp
  • salt
  • oil – 4-5 tbsp

തന്നിരിക്കുന്ന ചേരുവകൾ എല്ലാം തന്നെ ആദ്യം റെഡിയാക്കി വെക്കുക. അയക്കൂറ മീനാണ് ഇതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. തയ്യാറാകുന്നത് എങ്ങിനെയാണെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടുനോക്കി നിങ്ങളും ഇതുപോലെ മീൻ പൊരിച്ചു നോക്കൂ. അപാര രുചിയാണേ ഈ അയക്കൂറ ഫ്രൈ. Restaurant Style Fish Fry Secret Recipe Video credit : Kannur kitchen

Read also : തക്കാളി കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ! ഈ അത്ഭുതം അറിഞ്ഞാൽ തക്കാളി കിലോ കണക്കിന് വാങ്ങും!! | Trending Easy Tomato Recipe

എന്താ രുചി! അടിപൊളി ടേസ്റ്റിൽ നല്ല കൊഴുത്ത ചാറോടു കൂടിയ കിടിലൻ മീൻ കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! | Easy and Tasty Fish Curry Recipe

You might also like