ഇതൊരു ഒന്നൊന്നര മന്തിയാട്ടോ 😋😋 ഒറിജിനൽ മന്തി മസാലയിൽ തയ്യാറാക്കിയ കിടിലൻ ചിക്കൻ മന്തി ഇതാ😋👌

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് റെസ്റ്റോറന്റിൽ നിന്നും വാങ്ങിച്ചു കഴിക്കുന്ന ചിക്കൻ മന്തിയാണ്. കുഴിയും കുക്കറും വേണ്ട ഈ മന്തി ഉണ്ടാക്കുവാൻ. ഒറിജിനൽ മന്തി മസാലയിൽ തയ്യാറാക്കിയ കിടിലൻ ചിക്കൻ മന്തിയുടെ റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • For Homemade Mandi masala powder-
 • cumin seed-1 tsp
 • coriander seeds-1 tbsp
 • cardamom-6
 • cloves-5
 • bay leaves-2
 • cinnamon sticks-2 medium-sized
 • Black lemon-1
 • pepper-1tbsp
 • Kashmiri red chill powder – 1.1/2 tsp
 • garlic – 1
 • sunflower oil- 8 tbsp
 • For the rice:
 • Onion(finely chopped) – 1small
 • Sella/Basmati rice -4 cup
 • Green chilly – 2
 • Capsicum(chopped) – 1/2 cup
 • mandi masala- 2 tsp
 • lemon juice – 2 tbsp
 • Cloves – 5-6
 • Salt – as needed
 • Whole coriander seeds -1 tsp
 • Cumin seeds – 1 tsp
 • Bay leaf -1
 • Garlic(chopped) -2
 • Cinnamon – 2-3
 • Cardamom -8
 • Black whole pepper – 3/4 tbsp
 • Dry lemon -2
 • Sunflower oil – 1/3 cup

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like