ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല 😋😋 റെസ്റ്റോറന്റ് സ്റ്റൈലിൽ അടിപൊളി ചിക്കൻ കറി 😋👌
ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്ന വഴി അറിയില്ല 😋😋 റെസ്റ്റോറന്റ് സ്റ്റൈലിൽ അടിപൊളി ചിക്കൻ കറി 😋👌 ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു.
- Chicken – 1 kg
- Onion – 2 big
- Turmeric powder – ¾ tbsp
- Coriander powder – 2 tbsp
- Chilli powder – 1 tbsp
- Green chilli – to taste
- Curd – 2 tbsp
- Kashmiri chilli powder – 1 tbsp
- Ginger – 1 big piece
- Garlic – 1 bulb
- Coriander leaves – a big bunch
- Kasuri methi – 1 big pinch, for flavour
- Garam masala – to taste
- Salt – to taste
- Oil
ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchenചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.