എന്താ രുചി! ഇതാണ് മക്കളെ ബീഫ് കൊണ്ടാട്ടം! ഇത്ര രുചിയിൽ നിങ്ങൾ ബീഫ് കൊണ്ടാട്ടം കഴിച്ചിട്ടുണ്ടാവില്ല!! | Restaurant Style Beef Kondattam Recipe

Restaurant Style Beef Kondattam Recipe: അപ്പത്തിനും, ഇടിയപ്പത്തിനും കൂടെ കഴിക്കാൻ പറ്റിയ ഒരടിപൊളി ബീഫ് കൊണ്ടാട്ടം. വളരെ കുറഞ്ഞ സമയം കുറച്ച് സാധങ്ങൾ ഉപയോഗിച് പെട്ടന്ന് ഉണ്ടാക്കിയെടുകാവുന്നതാണ്. കുട്ടികൾ മുതൽ വലിയവർക്കു വരെ ഇഷ്ട്ടപെടുന്ന വിഭവം.

Ingredients

  • Beef -500
  • Onion-1
  • Vinegar -1സ്പൂൺ
  • Egg-1
  • Coriander -1/2
  • Turmeric -1/2
  • Pepper -1/2
  • Maida -1/2
  • Corn Flour -½
  • Dried Red Chili -4
  • Curry Leaves
  • Ginger
  • Garlic
  • Cashew Nuts – 4
  • Tomato Sauce -3 സ്പൂൺ

How To Make Restaurant Style Beef Kondattam Recipe

Advertisement

500 g ബീഫ് നല്ല രീതിയിൽ ചെറുതായി മുറിച്ചതിലേയ്ക് ഒരു സ്പൂൺ മഞ്ഞൾ പോടി, ഉപ്പ്, വിനാഗിരി, കുറച്ച് വെള്ളം എന്നിവച്ചേർത്തു മൂടിവെച്ചു വേവിച്ചെടുകാം. വേവുച്ചെടുത്ത ബീഫിലേയ്ക് ഒരു മുട്ട ഒഴിച് കൊടുക്കുക. ഇനി ഇതിലേയ്ക് 1 സ്പൂൺ മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മൈദ പൊടി,കോൺഫ്ലോർ പൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ്‌ ചെയ്തെടുക്കുക. ഇനി ഈ മസാലയൊക്കെ ബീഫിലേയ്ക് പിടിക്കാൻ വേണ്ടി ഒരു അരമണിക്കൂർ മാറ്റിവെക്കുക. അതിന് ശേഷം തിളച്ച എണ്ണയിലേക് ഇട്ട് നല്ലപോലെ പൊരിച്ചെടുക്കുക. ഇനി മറ്റൊരു പാനിൽ കുറച്ച് വെളിച്ചെണ്ണ അത് ചൂടായിക്കഴിഞ്ഞാൽ ഇനിലേയ്ക് 4 വറ്റൽ മുളക് ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കാം.

വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില കുറച്ച് തേയങ്ങ കൊത്തും, അണ്ടി പരിപ്പും ഒരു സവാളയുടെ പകുതിയും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇനി ഇതിലേയ്ക് ഒരുസ്പൂൺ മുളക്പൊടി, 3സ്പൂൺ ടൊമാറ്റോ സോസ് ചേർകാം. ഇനി ഇതിലേയ്ക് ½ സ്പൂൺ വിനാഗിരി ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി അതിലേക് നേരത്തെ തയ്യാറാക്കിയ ബീഫ് ചേർത്ത് നല്ലപോലെ ഇളക്കുക. നല്ല കിടിലൻ ബീഫ് കൊണ്ടാട്ടം തയ്യാർ. ഈ ഡിഷ്‌ എല്ലാ പരിപാടിക്കും നമ്മൾക് ഇണ്ടാക്കി കൊടുകാം. കൂടുതൽ സ്വാദിഷ്ടമായതും രുചിയേറിയതുമായ വിഭവമാണിവ. എല്ലാർക്കും വളരെ പെട്ടന്ന് തന്നെ ഈ വിഭവം ഉണ്ടാക്കിയെടുക്കാവുന്നതുമാണ്. മലബാർകാരുടെ ഒഴിച് കൂടാൻ പറ്റാത്ത വിഭവമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. Credit: Daily Dishes

Read also: എന്റെ പൊന്നോ എന്താ ടേസ്റ്റ്! റെസ്റ്റോറന്റ് സ്റ്റൈലിൽ കിടിലൻ ബീഫ് കൊണ്ടാട്ടം ഇനി ആർക്കും വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം!! | Tasty Beef Kondattam Recipe

ഇതാണ് മക്കളെ ബീഫ് ഫ്രൈ! ഇത്ര രുചിയിൽ നിങ്ങൾ ബീഫ് പൊരിച്ചിട്ടുണ്ടാവില്ല; നാവിൽ രുചിയൂറും ബീഫ് ഫ്രൈ.!! | Kerala Style Tasty Beef Fry Recipe

BeefBeef Kondattam RecipeRecipeRestaurant Style Beef Kondattam RecipeTasty Recipes