ആർക്കും പണിയാം സ്വപ്നം പോലൊരു വീട്; വീട് പണിയുടെ ചിലവ് കുറക്കാൻ ഒരു കിടിലം മാർഗം കണ്ടു നോക്കു !! | Reduce construction cost of home

Reduce construction cost of home malayalam : മോഡേൺ റൂഫുകളുള്ള ചിലവ് എങ്ങനെ കുറയ്ക്കാമെന്നതിനെ കുറിച്ചാണ് ഇന്ന് നോക്കാൻ പോകുന്നത്. വീട് നിർമ്മാണത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് റൂഫിങ്. വേണ്ടത്ര ശ്രെദ്ധ നൽകിയില്ലെങ്കിൽ ഒരുപാട് ചിലവ് ഇതിൽ വന്നേക്കാം. വീടുകളിൽ റൂഫിങ് ഷീറ്റുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. പല തരത്തിലുള്ള റൂഫിങ് ഷീറ്റുകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. എന്നാൽ മെറ്റൽ. റൂഫിങ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.

മറ്റു ഷീറ്റുകളിൽ നിന്നും ഒരുപാട് ഗുണങ്ങൾ മെറ്റൽ ഷീറ്റുകൾക്കുണ്ട്. ഇന്ത്യിലെ തന്നെ ഏറ്റവും മികച്ച മെറ്റൽ ഷീറ്റാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ജിയോറൂഫ് ജിയോലക്സ് ആണ് ഇന്ന് നിലവിൽ മികച്ച മെറ്റൽ ഷീറ്റുകളിൽ ഒന്ന്. ഈയൊരു കമ്പനി മാത്രമേ 25 വർഷത്തേക്ക് വാറന്റി നൽകുന്നുള്ളു. മെറ്റൽ ഷീറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ടവയിൽ ഒന്നാണ് ഗുണനിലവാരം.

Reduce construction cost of home
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഈയൊരു കാര്യത്തിൽ വിട്ടുവീഴ്ച്ച വരുത്തി കഴിഞ്ഞാൽ വലിയ നാശ നഷ്ടങ്ങൾ നൽകേണ്ടി വരും. ജിയോലക്സിന്റെ ഏറ്റവും നല്ല സവിശേഷതയാണ് ഏത് നിറങ്ങൾക്കും, ലോകാനന്തര ഡിസൈൻസും യോജിക്കുമെന്നത്. ഓരോ ജിയോലക്സ് ഷീറ്റുകളും മൂന്ന് ലയർ പെയിന്റ് കോറ്റിംഗാണ് വരുന്നത്. അതുകൊണ്ട് തന്നെയാണ് ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഇവർ വാഗ്ദാനങ്ങൾ നൽകുന്നത്. മിക്ക വീടുകളിലും ട്രെഡിഷണൽ കോൺക്രീറ്റ് ഷീറ്റുകളാണ് ഉപയോഗിക്കുന്നത്.

അതിൽ നിന്നും മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇതുവഴി 30 ശതമാനം ലാഭം ഉണ്ടാക്കാൻ കഴിയുന്നതാണ്. ഓരോ ഡിസൈൻസിനും പല ഓഫറുകളാണ് വാഗ്ദാനങ്ങൾ ചെയ്യുന്നത്. ചൂടിനെ നിയന്ത്രിക്കാനുള്ള കഴിവ് ഇതിനുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. വീട് സ്വപ്നം കാണുന്നവർക്കും, റൂഫിങ് മാറ്റാൻ ഉദ്ദേശിക്കുന്നവർക്കും ജിയോലക്സിന്റെ മെറ്റൽ ഷീറ്റുകൾ തന്നെയാണ് ഉചിതം.

You might also like