റവയും ഇച്ചിരി പാലും മതി 😋👌 മിക്സിയിൽ ഒരടിപൊളി ക്രീമി ഐസ്ക്രീം തയ്യാറാക്കാം 😋😋 അടിപൊളിയാണേ 👌👌
റവയും ഇച്ചിരി പാലും മതി 😋👌 മിക്സിയിൽ ഒരടിപൊളി ക്രീമി ഐസ്ക്രീം തയ്യാറാക്കാം 😋😋 അടിപൊളിയാണേ 👌👌 ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. ഇത്രേം ടെസ്റ്റിൽ വീട്ടിലുണ്ടാക്കിയ ഐസ് ക്രീം നിങ്ങൾ കഴിച്ചു കാണില്ല.
നമ്മുടെ ആഘോഷപരിപാടികളും ഐസ്ക്രീം ഒരു താരമാണ്. തടി കൂടുമെന്നു കരുതി പലരും വേണ്ടെന്നു വെക്കുമെങ്കിലും ഐസ്ക്രീം അവരെ കൊതിപ്പിച്ചു കൊണ്ടേയിരിക്കും. ഇതാ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന കിടിലൻ രുചിയിൽ ഒരു ക്രീമി ഐസ്ക്രീം.
വീട്ടിൽ റവയും പാലും ഉണ്ടോ.? ഒരടിപൊളി ക്രീമി ഐസ്ക്രീം ഉണ്ടാക്കാം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Mums Daily