Ration Rice Breakfast Recipe : റേഷൻ അരി ഇനി വാങ്ങിക്കാതെ ഇരിക്കണ്ട കാര്യം ഇല്ല. നല്ല സൂപ്പർ ഈസി ബ്രേക്ക്ഫാസ്റ്റ് നമുക്ക് റേഷൻ അരി കൊണ്ട് ഉണ്ടാക്കി എടുക്കാൻ സാധിക്കും. രാവിലെ ഇനി എന്തെളുപ്പം. കൂടെ കഴിക്കാൻ ഒരു വെറൈറ്റി ചിക്കൻ കറിയും ഉണ്ടാക്കാം. ഇനി കുഴക്കണ്ട, പരത്തണ്ട എത്ര തിന്നാലും പൂതി തീരാത്ത അടിപൊളി ചായക്കടി തയ്യാറാക്കാം. ഈ കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്. അപ്പോൾ എങ്ങിനെയാണ് റേഷൻ അരി കൊണ്ട് അടിപൊളി ബ്രേക്ക്ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ :
- റേഷൻ അരി
- ചിക്കൻ
- തേങ്ങ കൊത്ത്
- മഞ്ഞൾപൊടി
- ഉപ്പ്
- കുരുമുളക് പൊടി
- പെരുംജീരകം
- സവാള
- പച്ച മുളക്
- വേപ്പില
- ഇഞ്ചി
- വെളുത്തുള്ളി
- ചെറിയുള്ളി
- മല്ലി പൊടി
- കാശ്മീരി മുളക് പൊടി
- തക്കാളി
- ഗരം മസാല
Ads
Ingredients
- Ration rice
- Chicken
- Coconut slices
- Turmeric powder
- Salt
- Pepper powder
- Fennel seeds powder
- Onion
- Green chili
- Curry leaf
- Ginger
- Garlic
- Shallots
- Coriander powder
- Kashmiri chili powder
- Tomato
- Garam masala
Advertisement
How to make Ration Rice Breakfast Recipe
അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് നന്നായി കുതിരാൻ വെക്കുക. കുതിർന്ന അരി കുറച്ചു വെള്ളം ഒഴിച്ച് മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കട്ടി ആയിട്ടുള്ള ഒരു ബാറ്റർ ആണ് നമുക്ക് ആവശ്യം. അങ്ങനെ തന്നെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് നന്നായി മിക്സ് ചെയ്യുക.
ഇനി ഇത് ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോൾ കുറച്ചു മാവെടുത്ത് ഒഴിച്ച് നന്നായി കട്ടിയിൽ തന്നെ ചുട്ടെടുക്കുക. കഴുകി വൃത്തിയാക്കിയ ചിക്കൻ മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്തു കുറച്ചുനേരം റസ്റ്റ് ചെയ്യാൻ വയ്ക്കുക. ചിക്കൻ കറി ഉണ്ടാക്കാൻ ഒരു ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം അതിലേക്ക് ജീരകം ചേർത്തു കൊടുത്തു നന്നായി മൂപ്പിക്കുക ശേഷം തേങ്ങ കൊത്തും ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് സവാള കനം കുറച്ച് അരിഞ്ഞതും പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ചതച്ചത് എന്നിവ ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. കൂടെ തന്നെ ആവശ്യത്തിന് ഉപ്പും കൂടി മിക്സ് ചെയ്തു കൊടുത്ത് സവാള എല്ലാം നന്നായി വാടി കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് പൊടികൾ ചേർത്തു കൊടുക്കാം.
പൊടികളുടെ പച്ചമണം മാറിക്കഴിയുമ്പോൾ തക്കാളി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുത്തു അടച്ചുവെച്ച് വേവിക്കുക. ചിക്കൻ നന്നായി വെന്ത് കഴിയുമ്പോൾ ഇതിലേക്ക് ഗരം മസാലയും കുറച്ചു വേപ്പിലയും ചേർത്തു കൊടുത്തു മിക്സ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Ration Rice Breakfast Recipe Credit : Malappuram Vlogs by Ayishu
Ration Rice Appam Recipe – Soft & Crispy South Indian Breakfast
Have some ration rice (PDS rice) at home and wondering how to turn it into a delicious breakfast? Try this easy and tasty Appam recipe using ration rice – soft in the center, crispy on the edges, and perfect with chutney or stew. No special ingredients required, and it’s budget-friendly, healthy, and filling!
Whether you’re cooking for the family or looking for a traditional recipe with basic ingredients, this Appam is a great choice.
Time:
Prep Time: 10 mins (plus soaking + fermentation time)
Cook Time: 20 mins
Total Time: ~10 hours (including fermentation)
Serves: 4
Ingredients:
- Ration rice – 2 cups (any PDS variety like boiled rice or ponni)
- Grated coconut – 1/2 cup
- Cooked rice – 1/2 cup
- Sugar – 1 tbsp
- Salt – to taste
- Yeast – 1/2 tsp (or use toddy if traditional)
- Water – as needed
Instructions:
1. Soak the Rice:
- Wash and soak the ration rice in water for 6–8 hours or overnight.
2. Grind the Batter:
- In a mixer grinder, add soaked rice, grated coconut, cooked rice, and yeast.
- Add water gradually and grind into a smooth, slightly runny batter.
3. Ferment the Batter:
- Transfer the batter to a large bowl.
- Add sugar and salt. Mix well.
- Cover and ferment overnight or for 8 hours in a warm place.
4. Prepare the Appam:
- Heat an Appam pan (appa chatti) or non-stick kadai.
- Pour a ladle of batter in the center, swirl the pan gently to spread.
- Cover with a lid and cook for 2–3 minutes.
- No need to flip. The edges should turn golden and the center should be soft and fluffy.
Serve With:
- Coconut milk
- Vegetable stew
- Kadala curry
- Tomato chutney
Tips:
- Use fermented coconut water or toddy instead of yeast for a traditional flavor.
- Don’t skip the cooked rice – it gives softness to the Appam.
- Batter should be looser than dosa batter but not watery.
- Stir batter gently before making each appam to maintain airiness.
Ration Rice Breakfast Recipe
- Ration rice recipes
- Easy breakfast with leftover rice
- South Indian appam recipe
- Fermented rice breakfast recipe
- Budget-friendly breakfast ideas