ചൈതന്യ തകർത്തു! 😍 പുഷ്‌പയിലെ രശ്‌മിക മന്ദാനയായി മനം കവർന്ന് ചൈതന്യ; ഇത് കണ്ട് രശ്‌മിക വരെ ഞെട്ടിക്കാണും.!! [വീഡിയോ]

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ചൈതന്യ പ്രകാശ്. സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകരുടെ ഇടയിൽ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. താരം ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. സ്വാമി എന്ന പാട്ടിന് ചുവടുവയ്ക്കുന്ന ചൈതന്യ തികച്ചും നാടൻ ലുക്കിൽ പച്ച ബ്ലൗസും

ബ്രൗൺ കളർ സാരിയും ആണ് ധരിച്ചിരിക്കുന്നത്. പ്രകൃതിയുടെ മനോഹാരിതയിൽ ഒരുക്കിയിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. അധികം പ്രായമില്ലാത്ത ചൈതന്യ തന്റെ ബോൾഡ്നെസും അഭിനയമികവും ഒന്നു കൊണ്ടു മാത്രമാണ് ആരാധകർക്കിടയിൽ പ്രിയങ്കരിയായി മാറിയത്. റീ ക്രിയേറ്റ് വീഡിയോ ആണ് ചൈതന്യ കൂടുതലായി ചെയ്തു കൊണ്ടിരുന്നത്. ഇതിനു മുമ്പും ചൈതന്യം ചെയ്തുകൊണ്ടിരുന്നു

വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വളരെ പെട്ടെന്നാണ് ചൈതന്യ ആരാധക ഹൃദയങ്ങൾ കീഴടക്കിയത്. സ്റ്റാർ മാജിക്കിലെ മത്സരാർത്ഥിയായ ചൈതന്യക്ക് നിരവധി ആരാധകരാണുള്ളത്. ലുക്കിൽ ഭയങ്കര ബോൾഡ് ആയി തോന്നുമെങ്കിലും താരം തികച്ചും ഒരു കൊച്ചു കുഞ്ഞിനെ പോലെ ആണ് പെരുമാറുന്നത്. നിഷ്കളങ്കമായ വർത്താനത്തിലും ആരാധകരെ കൈയിലെടുക്കും. എന്തായാലും താരത്തിൻ്റെ സ്വാമി വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ചൈതന്യ ഒന്നിനൊന്നു മികച്ചതാകുന്നു എന്നാണ് വീഡിയോയ്ക്കു താഴെ വന്നിട്ടുള്ള കമന്റുകൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോ ആണെങ്കിലും ചിത്രങ്ങളാണെങ്കിലും ക്ഷണനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. നിരവധി ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ സെലിബ്രേറ്റി തന്നെയാണ് ചൈതന്യ പ്രകാശ്.

Rate this post
You might also like