ചോറിനു കൂടെ ഒഴിച്ച് കൂട്ടാൻ ഒരു അടിപൊളി രസ കാളൻ 😋😋 ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋👌 എളുപ്പത്തിൽ ഒരു രസ കാളൻ 👌👌

എന്നും ഒരേ വിഭവം എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. എന്നാൽ ഈ രസ കാളൻ എന്ന വിഭവം പുതുമയായി തോന്നുമെങ്കിലും രസ കാളൻ പഴമക്കാർ ഉണ്ടാക്കിയിരുന്നതാണ് ഈ കറി.

ഗുരുവായൂർ ഏകാദശിക്ക്‌ അന്നദാനം ഒരിക്കലെങ്കിലും അനുഭവിക്കുവാൻ ഭാഗ്യം കിട്ടിയിട്ടുള്ളവർക്ക്‌ ഈ രസ കാളന്റെ രുചി അറിയാതിരിക്കില്ല. ഇനി നമുക്കും ഈ അടിപൊളി രസ കാളൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേ ഉള്ളൂ..

റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: NEETHA’S TASTELAND

We would like to show you notifications for the latest news and updates.
Dismiss
Allow Notifications