5 മിനുട്ടിനുള്ളില്‍ പ്രഷര്‍ കുക്കറില്‍ അവിയല്‍ ഉണ്ടാക്കാം 😋👌 ഒട്ടും സമയം പാഴാകാതെ രുചികരമായ അവിയല്‍ 👌👌

ഇന്ന് നമുക്ക് രുചികരമായ അവിയൽ വളരെ എളുപ്പത്തിൽ തയ്യാറാക്കിയാലോ.? കുക്കറിലാണ് നമ്മൾ ഇത് തയ്യാറാക്കാൻ പോകുന്നത്. 5 മിനുട്ടിനുള്ളില്‍ പച്ചക്കറികൾ ഒന്നും ഉടഞ്ഞു പോകാതെ രുചികരമായ അവിയല്‍ പ്രഷര്‍ കുക്കറില്‍ എങ്ങിനെ ഉണ്ടാകാം എന്ന് നോക്കാം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • ** Ingredients needed **
 • Carrot. : 1
 • Potato. : 1
 • Drumstick. : half
 • Curd. : 2 1/2 tbsp
 • Beans. : 3
 • Elephant yam : half
 • Cluster beans : 3
 • Raw plantain : half
 • ** For the grinding **
 • Grated coconut : 7tbsp
 • Shallots /onion : 2
 • Cumin seeds /jeera : 1/4 tsp
 • Turmeric powder : 1/4 tsp
 • Green chilli. : 2
 • Salt : need for taste
 • Water : 5 tbsp

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Jas’s Food book ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos