പുട്ടുകുറ്റിയിൽ മാങ്ങാ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ 😳 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ.. വീഡിയോ കണ്ടു നോക്കൂ.. 😳👌

ഇന്ന് നമുക്ക് മാങ്ങയും പുട്ടുകുട്ടിയും വെച്ച് ഒരു സൂത്രം ചെയ്തു നോക്കിയാലോ.? എന്തായാലും മാങ്ങാക്കാലം ആയതിനാൽ മിക്കവീടുകളിലും മാങ്ങാ ഉണ്ടാകാതിരിക്കുകയില്ല. അതുപോലെ തന്നെ പുട്ടുണ്ടാകുന്ന പുട്ടുകുട്ടിയും. ഇത് അത്ര വലിയ സംഭവമൊന്നുമല്ലെങ്കിലും ഇപ്പോൾ വെറുതെ വീട്ടിൽ കുട്ടിയിരിക്കുമ്പോൾ എന്തെങ്കിലും വെറൈറ്റി ഒക്കെ പരീക്ഷിക്കണ്ടേ.. നമ്മൾ ഇതുകൊണ്ട് ഉണ്ടാക്കുന്നത്

വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ഒരു മാങ്ങ അച്ചാർ ആണ്. വളരെ പെട്ടെന്ന് മാങ്ങാ അച്ചാർ ഉണ്ടാക്കണമെങ്കിൽ ഇതൊക്കെയേ നടക്കുള്ളൂ ട്ടാ.. അതിനായി ആദ്യം കഴുകി വൃത്തിയാക്കിയ ഒരു പച്ചമാങ്ങാ തോലോടുകൂടി വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ചെറുതായി അരിഞ്ഞെടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. പിന്നീട് ചൂടായ പുട്ടുകുടത്തിന്റെ

പുട്ടുകുറ്റിയിലേക്ക് ഇത് നിറക്കുക. ഒരു 2 മിനിറ്റ് ചെറുതായിട്ട് ഒന്ന് ആവികൊള്ളിക്കുക. അതിനുശേഷം നമുക്ക് ഇതിൽ ചേർക്കേണ്ടത് 3 spn മുളകുപൊടി, 1 spn ഇഞ്ചി, 3/4 spn ഉലുവ വറുത്ത് പൊടിച്ചത്, 1/2 spn കായം പൊടിച്ചത്, വിനെഗർ, പിന്നെ കറിവേപ്പിലയും ചേർത്തിളക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട്

വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like