Put Garlic Under Pillow Benefits – Traditional Home Practice
Put Garlic Under Pillow Benefits : Keeping garlic under the pillow is a traditional home practice followed in some cultures. It is believed to support restful sleep, promote comfort during seasonal changes, and maintain a fresh sleeping environment.
Ads
Top Benefits of Putting Garlic Under Pillow
- Supports Peaceful Sleep – Traditionally believed to promote calm rest.
- Natural Aroma Support – Strong scent may help maintain a fresh space.
- Seasonal Comfort Practice – Often used during cold weather.
- Simple Home Method – Easy and cost-free traditional routine.
- Cultural Folk Practice – Followed in various home traditions.
Advertisement
ധാരാളം ആൻറി ഓക്സൈഡുകൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. രോഗ പ്രതിരോധശേഷി കൂട്ടാനും വെളുത്തുള്ളിക്ക് കഴിയും. രാത്രി ഉറക്കമില്ലാതെ ബുദ്ധിമുട്ടുന്നവർ വെളുത്തുള്ളിയുടെ രണ്ടോ മൂന്നോ അല്ലി എടുത്ത് തലയിണയുടെ അടിയിൽ വച്ച് കിടന്നാൽ വേഗത്തിലും ആഴത്തിലും ഉള്ള ഉറക്കം ലഭിക്കും. മൂക്കടപ്പ് ജലദോഷം പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ രാത്രി കിടക്കുമ്പോൾ തലയിണയുടെ സൈഡിലായി തോലുകളഞ്ഞ്
ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി വെച്ച് കിടന്നുറങ്ങിയാൽ രാവിലെ ആകുമ്പോഴേക്കും നല്ല ആശ്വാസം ലഭിക്കും. അതുപോലെ തന്നെ പ്രതിരോധ ശേഷി കൂട്ടാനുള്ള ഏറ്റവും നല്ല ഒന്നാണ് വെളുത്തുള്ളി. പകർച്ച വ്യാധികളിൽ നിന്നും നമ്മളെ രക്ഷിക്കാൻ കഴിയുന്ന ഏറ്റവും നല്ല ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധശക്തി വർധിപ്പിക്കും. മുറിക്കുള്ളിലെ ദുർഗന്ധം വലിച്ചെടുത്തു വായു ശുദ്ധീകരിക്കാനുള്ള കഴിവ് വെളുത്തുള്ളിക്ക് ഉണ്ട്.
Garlic Pillow Pro Tips
- Use a fresh, unpeeled garlic clove for best effect.
- Place it inside a small cloth pouch to avoid direct contact.
- Replace every 1–2 days to maintain freshness.
രാത്രിയിൽ ഒരു വെളുത്തുള്ളി തൊലി പൊളിച്ച് വെച്ചാൽ മുറിക്കകത്ത് കൂടുതൽ ശുദ്ധവായു ലഭിക്കും. അതുപോലെതന്നെ നെഗറ്റീവ് എനർജി ഫീൽ ചെയ്യുമ്പോൾ വെളുത്തുള്ളി തലയണയ്ക്കടിയിൽ വച്ച് കിടക്കുകയാണെങ്കിൽ നമുക്ക് ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും. കുട്ടികളിൽ മൂക്കടപ്പ് ഉണ്ടാകുമ്പോൾ മൂന്നോ നാലോ വെളുത്തുള്ളി തൊലികളഞ്ഞ് അവർ കിടക്കുന്നതിന് അരികിൽ വച്ചാൽ ആശ്വാസം ലഭിക്കും.
വെളുത്തുള്ളി തോലോടുകൂടി ചതച്ച് തുണിയിൽ കെട്ടി മുറിയിൽ വയ്ക്കുകയാണെങ്കിൽ കൊതുക് ശല്യത്തിന് കുറവുണ്ടാകും. രാത്രി കിടക്കുന്നതിനു മുമ്പ് പാലിൽ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചതച്ചിട്ട് കഴിക്കുന്നത് അസിഡിറ്റി കുറയുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും ഇടയാക്കും. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Put Garlic Under Pillow Benefits Credit: Grandmother Tips
Put Garlic Under Pillow Benefits – Traditional Night-Time Practice
Placing garlic under the pillow is a traditional home practice followed in some cultures for comfort and seasonal wellness routines. Garlic is valued for its strong natural aroma and long history of household use. While it is not a medical treatment, many people include this method as part of their personal bedtime habits.
Why This Practice Is Followed Traditionally
- Strong Natural Aroma – Garlic’s scent is believed to create a comforting sleeping environment for some people.
- Seasonal Routine Habit – Often followed during weather changes as part of home traditions.
- Simple & Low-Cost Practice – Requires only fresh garlic cloves.
- No Special Preparation Needed – Just place a clove under or near the pillow.
- Cultural & Traditional Belief – Passed down through generations in some households.
FAQs
1. Does putting garlic under the pillow improve sleep?
Some people feel comfort from the aroma, but experiences vary.
2. Is it safe to keep garlic near the pillow?
Yes, but avoid direct contact with skin to prevent irritation.
3. How long should garlic be kept under the pillow?
Usually replaced daily for freshness.
4. Can garlic smell disturb sleep?
Some may find the smell strong; preference varies.
5. Is this a replacement for medical treatment?
No, it is a traditional home practice and not a substitute for professional care.