ഇത് ആരിത്.. ഗ്ലാമർ ക്യൂനോ! തെന്നിന്ത്യൻ താര സുന്ദരി പ്രിയങ്കയുടെ ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകർ.!! | Priyanka Mohan Looks Beautiful in Latest Photoshoot

Priyanka Mohan Looks Beautiful in Latest Photoshoot : പുതുമുഖങ്ങളായി അഭിനയരംഗത്തേക്ക് കടന്നുവരുന്ന താരങ്ങൾക്ക് വളരെ വലിയ അംഗീകാരവും ജനപിന്തുണയും പ്രേക്ഷകരുടെ ഭാഗത്തു നിന്നും പല സന്ദർഭങ്ങളിലും ലഭിക്കാറുണ്ട്. അവർ അത് പരമാവധി വിനിയോഗിക്കാറ് ഉണ്ടെന്നതും സത്യമാണ്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ നിലനിൽക്കുവാൻ ആണ് പല താരങ്ങൾ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിൽ ഇവർ മുൻപന്തിയിലാണ്.

ഈ താരങ്ങളുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സൈബർ ഇടങ്ങളിൽ വൈറൽ ആയി മാറുന്നത്. സിനിമയിലെത്തി വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയങ്ക അരുൾ മോഹൻ. തെന്നിന്ത്യൻ സിനിമയിൽ ഒട്ടാകെ ആരാധകരുള്ള താരമാണ് പ്രിയങ്ക അരുൾ മോഹൻ. നാനിസ് ഗ്യാങ് ലീഡർ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം രേഖപ്പെടുത്തുന്നത്. അതിനുശേഷം ഡോണിൽ ശിവകാർത്തികേയന്റെ നായികയായി താരം പ്രത്യക്ഷപ്പെടുകയുണ്ടായി.

Priyanka Mohan

ഒറ്റനോട്ടത്തിൽ തന്നെ കണ്ടാൽ അതീവ മനോഹരിയായി കാണപ്പെടുന്ന പ്രിയങ്ക സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം സൈബർ ലോകത്ത് അടുത്ത് പങ്കുവയ്ക്കുന്നത്. ഏറ്റവുമൊടുവിലായി താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോഷൂട്ടും അത്തരത്തിലൊന്നാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രസ്സിൽ അതീവ മനോഹരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ ആളുകൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയുണ്ടായി. 2019ൽ ആയിരുന്നു താരം ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

2021 പുറത്തിറങ്ങിയ ഡോക്ടർ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിലേക്കുള്ള തൻറെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. സൂര്യ നായകനായെത്തിയ എതിർക്കും തുനിന്തവൻ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുവാനും പ്രിയങ്കയ്ക്ക് സാധിക്കുകയുണ്ടായി. ലഭിച്ച കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ക്യാമറയ്ക്കു മുന്നിൽ അവതരിപ്പിച്ചത് കൊണ്ട് തന്നെ യുവാക്കൾക്കിടയിൽ താരത്തിന് വലിയ സ്ഥാനം തന്നെയാണ് ലഭിച്ചിട്ടുള്ളത്. വളരെ മികച്ച പ്രതികരണം ഓരോ കഥാപാത്രങ്ങളിൽ നിന്നും നേടിയെടുക്കുവാൻ സാധിച്ച താരം അഭിനയിച്ച കഥാപാത്രങ്ങളിൽ ഒക്കെ ഒരു കയ്യൊപ്പ് എന്നും ചാർത്തിയിട്ടുമുണ്ട്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

You might also like