Priya Varrier : ഇത് നമ്മുടെ പ്രിയ തന്നെയോ! സൂപ്പർ താരങ്ങളുടെ സൂപ്പർ ഷോട്ടുകളുമായി മലയാളികളുടെ പ്രിയതാരം പ്രിയ വാര്യർ.!! [വീഡിയോ]

ഒരു കണ്ണിറുക്ക് രംഗം കൊണ്ട് മലയാളികൾ സ്വന്തമായി മാറിയ താരമാണ് പ്രിയ വാര്യർ നടിയായും ഗായികയായും ഒക്കെ പ്രേക്ഷകരുടെ മനം കവർന്ന താരം ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറിയ താരം പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ ആയി ബോളിവുഡ് വരെ കീഴടക്കിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും

ഒക്കെ ക്ഷണനേരംകൊണ്ട് ആരാധകർ ഏറ്റെടുക്കുന്നത്. അത്തരത്തിൽ താരം പങ്കു വച്ചിരിക്കുന്ന ഒരു ഇൻസ്റ്റഗ്രാം റിൽസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുള്ളത്. ബൂസ്റ്റിനു വേണ്ടി പെയ്ഡ് പാർട്ടനർഷിപ്പിൽ ചെയ്ത വീഡിയോയാണ് തരംഗമായി മാറിയത്. ഇടയ്ക്ക് അവസാനം ധോണിക്കൊപ്പം നിൽക്കുന്ന ചിത്രത്തിൽ ഒരിക്കലും നിർത്തരുത് എന്ന ഒരു ക്യാപ്ഷനും കൊടുത്തിട്ടുണ്ട്.

വെല്ലുവിളികൾ ഏറ്റെടുത്ത് നിങ്ങളുടെ സ്വന്തം റീൽസ് സൃഷ്ടിക്കുക. അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു ഇന്‍സ്റ്റഗ്രാമിൽ റെക്കോർഡ് ഫോളോവേഴ്സ് ആണ് പ്രിയ വാര്യർക്കുള്ളത്. ഒമർ ലലുവിന്റെ ‘അഡാർ ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ സ്വന്തമാക്കിയത്.

ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിരുന്നു. പിന്നീട് ബോളിവുഡിലേക്കായിരുന്നു ചേക്കേറിയത്. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തിയ താരം ചിത്രത്തിലുടനീളം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. മോഡലിങ്ങിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് നടത്തുന്ന ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാറുണ്ട്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe