ഡാഡക്കൊപ്പം തോളിലിരുന്ന് ജോർദാൻ സവാരി.. സോഷ്യൽ മീഡിയയിൽ തിളങ്ങി പൃഥ്വിരാജും മകൾ അല്ലിയും!! | Prithviraj and daughter Ally at Jordan

Prithviraj and daughter Ally at Jordan : മലയാളികളുടെ എക്കാലത്തെയും പ്രിയ താരകുടും ബമാണ് പൃഥ്വിരാജിന്റെ. പൃഥ്വിയും സുപ്രിയയും ആരാധകർക്ക് സ്വന്തം കുടുംബത്തിലെ അം​ഗങ്ങളെപ്പോലെയാണ്. ഇരുവരും സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരം ദമ്പതികളാണ്. സോഷ്യൽ മീഡിയയിൽ സജീവ മായ താരദമ്പതികൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോ കളും എല്ലാം വളരെ പെട്ടെ ന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്.

അല്ലിയെ തോളിൽ എടുത്തുകൊണ്ട് പൃഥ്വിരാജ് നടന്നുപോകുന്ന വീഡിയോയാണ് സുപ്രിയ പങ്കുവെച്ചി ട്ടുള്ളത്. അല്ലി എന്നാണ് മകൾ അലംകൃതയെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. അല്ലിയേയും ചുമലി ലെടുത്ത് സവാരിയ്ക്ക് ഇറങ്ങിയ പൃഥ്വിരാജിന്റെ ഒരു വീഡിയോ ഇതി നോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പൃഥ്വിരാജിനോടും സുപ്രിയ യോടുമുള്ള അതേ സ്നേഹം ആരാധകർക്കും സിനിമ സ്നേഹികൾക്കും മകൾ അല്ലിയോടും മുണ്ട്. പൃഥ്വിയുടേയും സുപ്രിയയുടേയും സമൂഹമാധ്യമങ്ങളിലൂടെ

Prithviraj and daughter Ally at Jordan 2

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അല്ലി എന്ന് വിളിപ്പേരുള്ള അലംകൃത എല്ലാവർക്കും സുപരിചിതമാണ്. അല്ലിയുടെ മുഖം അധികാമാർക്കും പരിചയമില്ലങ്കിലും സുപരിചിത തന്നെയാണ് കുട്ടിതാരം. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണ വുമായി ബന്ധപ്പെട്ട് ജോർദാനിലുള്ള പൃഥ്വിരാജിനെ കാണാൻ കഴിഞ്ഞ ദിവസമാണ് സുപ്രിയയും അലംകൃതയും നാട്ടിൽ നിന്ന് പുറപ്പെട്ടത്. യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ സുപ്രിയ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു. അച്ഛന്റെയും മകളുടെയും

വീഡിയോ ജോർദാനിലെ പെട്രയിൽ നിന്നുമാണ് സുപ്രിയ ചിത്രീകരിച്ചിരിക്കുന്നത്.. ലോക ത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായാണ് പെട്ര അറിയപ്പെടുന്നത്. ലോക പൈതൃക പ്പട്ടികയിൽ പെട്ര ഇടം നേടിയി ട്ടുമുണ്ട്. ചരിത്രാതീത കാലത്ത് നബാത്തിയൻമാർ കല്ലിൽ കൊത്തിയെടുത്തതാണ് ഈ നഗരമെന്നാണ് പറയപ്പെടുന്നത്. അറേബ്യൻ ഗ്രീക്ക് വാസ്തുകലയുടെ തെളിവായാണ് ഇന്ന് പെട്ര നഗരം നിലകൊള്ളുന്നത്. അഭിനയത്തിലും സംവിധാന ത്തിലും പൃഥ്വീ തിളങ്ങുമ്പോൾ സിനിമാ നിർമ്മാണത്തിലും വിതരണത്തി ലുമാണ് സുപ്രിയ മുൻപന്തിയിൽ നിൽക്കുന്നത്.

Prithviraj and daughter Ally at Jordan 11zon

You might also like