സുപ്രിയ എന്താണ് പൃഥ്വിരാജിനെ വിളിക്കുന്നത്.? പൃഥ്വിരാജിന്റെ രസകരമായ മറുപടി കേട്ടോ!! കുടുകുടാ ചിരിച്ച് പ്രേക്ഷകർ.!! [വീഡിയോ] | Prithviraj about Supriya

“സുപ്രിയയുടെ മൂഡ് പോലെ ഇരിക്കും എന്നെ വീട്ടിൽ വിളിക്കുന്ന പേര്”. പ്രേക്ഷകരെ ഏറെ കൗതുക ത്തിലാഴ്ത്തിയ ഒരു ചോദ്യത്തിന് നടൻ പൃഥ്വിരാജ് നൽകിയ രസകരമായ ഉത്തരമായിരുന്നു ഏവരെയും കുടുകുടാ ചിരിപ്പിച്ചത്. മലയാള ചിത്രം ‘ജനഗണമന’യുടെ പ്രൊമോഷൻ വേദിയിലാണ് വിദ്യാർത്ഥികൾ പ്രിത്വിരാജിനെ ഇരുത്തിക്കളയുന്ന ചില ചോദ്യങ്ങൾ ചോദിച്ചത്.

എന്നാൽ ഓരോ ചോദ്യങ്ങൾക്കും ഉരുളക്കുപ്പേരി പോലെയായിരുന്നു രാജുവിന്റെ മറുപടികൾ. ‘സുപ്രിയച്ചേച്ചി വീട്ടിൽ എന്താണ് വിളിക്കുന്നത്?’ എന്ന ചോദ്യമായിരുന്നു പൃഥ്വിയെ ഏറെ ചിരിപ്പിച്ചത്. ‘അത് സുപ്രിയ യുടെ മൂഡ് പോലിരിക്കും’ എന്ന് ഉടനടി മറുപടി വരുമ്പോൾ വേദിയിലു ണ്ടായിരുന്ന ഏവരും ചിരി നിർത്താനാവാത്ത അവസ്ഥയിലായിരുന്നു.

Prithviraj about Supriya 1

പൃഥ്വിരാജ് എന്ന പേര് മാറ്റാൻ ഒരവസരം കിട്ടിയാൽ വേറെ എന്ത് പേരായിരിക്കും സ്വീകരിക്കുക എന്നതായിരുന്നു താരം നേരിട്ട മറ്റൊരു ചോദ്യം. പൃഥ്വിരാജ് എന്ന പേര് കേരളക്കാർക്കിടയിൽ പൊതുവായ ഒരു പേരല്ല എന്ന് എനിക്കറിയാം. പേരിലല്ല മാഹാത്മ്യം, പ്രവൃത്തി യിലാണ് എന്ന് എനിക്കറിയാം. അച്ഛൻ പുരാണങ്ങളിൽ കൂടുതൽ വിശ്വസിച്ചിരുന്നു.

അച്ഛൻ പുരാണങ്ങൾ പിന്തുടർന്ന് കണ്ടെത്തിയ പേരാണ് ഞങ്ങൾ മക്കളുടേത്. പേരിനെക്കുറിച്ച് പ്രിത്വി പറഞ്ഞ കാര്യങ്ങൾ പ്രേക്ഷകർ അല്പം ചിന്തയോടെയാണ് കേട്ടിരുന്നത്. ചെറുപ്പത്തിൽ സിനിമയെ താൻ ഏറെ സ്നേഹിച്ചിരു ന്നെന്നും അന്ന് എൻട്രൻസ് എക്സാം എഴുതാതിരുന്നത് കൊണ്ട് പലരും തന്നെ എന്തോ കുറ്റം ചെയ്ത പ്രതിയുടെ പരിവേഷത്തിൽ കണ്ടിരുന്നുവെന്നും പ്രിത്വി പറയുന്നുണ്ട്. Prithviraj about Supriya..

3.5/5 - (2 votes)
You might also like