സിംഗപ്പൂരിൽ അടിച്ച് പൊളിച്ച് ഹൃദയം കോംബോ; പ്രണവും കല്യാണിയും വീണ്ടും ഒന്നിച്ചപ്പോൾ !! | Pranav Mohanlal Kalyani Priyadharshan at Singapore latest viral news malayalam
സിങ്കപ്പൂർ : നടി കല്യാണി പ്രിയദർശൻ തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മലയാളി താരപുത്രിയാണ്. ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മൂത്തമകളാണ് താരം. തന്റെ മാതാപിതാക്കളുടെ പാതയിലൂടെ സഞ്ചരിച്ച് സിനിമ മേഘലയിലേക്ക് എത്തിയ കല്യാണി ഇന്ന് തെന്നിന്ത്യയിൽ ഒത്തിരി ആരാധകരുള്ള നടിയാണ്. കല്യാണിക്ക് ഇത്രയും ആരാധകരുണ്ടാവാൻ കാരണമാണ് താരത്തിന്റെ ക്യൂട്ട്നെസാണ്. അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി ഋതിക് റോഷൻ നായകനായ കൃഷ് 3 എന്ന സിനിമയിൽ ജോലി ചെയ്ത താരം, ഇരു മുഖൻ എന്ന തമിഴ് ചിത്രത്തിൽ
അസിസ്റ്റന്റ്ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. കല്യാണി നായികയായി ഇതിന് ശേഷമാണ് അഭിനയിക്കുന്നത്. മലയാളത്തിൽ കല്യാണി എത്തുന്നത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ്.വിനീത് ശ്രീനിവാസന്റർ സംവിധാനത്തിൽ എത്തിയ ‘ഹൃദയം’ എന്ന ചിത്രത്തിൽ തന്റെ കുട്ടികാലം മുതൽ സുഹൃത്തുകൾ ആണിരുവരും. മുമ്പ് ഇരുവരും തമ്മിലുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സംവിധായകൻ പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും സൗഹൃദം സിനിമ

പ്രേമികളോട് പ്രേത്യേകം പറഞ്ഞു കൊടുക്കേണ്ട കാര്യമല്ല. രണ്ട് കുടുംബങ്ങള്‍ തമ്മിലും ആ സൗഹൃദം ഉണ്ടായിരുന്നു. അത് പ്രിയന്റെ മക്കളിലേക്കും പകർന്നു കിട്ടിയിട്ടുണ്ട്. ഒന്നിച്ച് കളിച്ചു വളര്‍ന്നവരാണ് പ്രണവും കല്യാണിയും. ഇപ്പോഴും ആ സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചു. ഇവർ ജീവിതത്തിലും ഒരുമിച്ചു കാണാൻ ആഗ്രഹിക്കുകയാണ് ഹൃദയം സിനിമയിൽ നായികയും നായകനുമായി എത്തിയപ്പോൾ
മുതൽ ആരാധകർ. താര പുത്രി ഇപ്പോൾ ഏറ്റവും ഒടുവിൽ സിംഗപ്പൂരിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. കല്യാണിയുടെ കമന്റ് ബോക്സിൽ അതോടെ ചോദ്യങ്ങളുടെ ഒരു ബഹളമായിരിക്കുകയാണ്.ഒരു ജീവിതം നമ്മുടെ അപ്പുവിന് കൊടുത്തുകൂടെ, ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. Story highlight : Pranav Mohanlal Kalyani Priyadharshan at Singapore latest viral news malayalam