എന്നാലും എന്റെ പൊട്ടിയ ഗ്ലാസേ! 😱 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ 😳 കണ്ടു നോക്കൂ.. നിങ്ങൾ ഉറപ്പായും ഞെട്ടിയില്ലേ! 😳😀

ഇത് പൊട്ടിയ ഗ്ലാസ് കൊണ്ട് തന്നെ ഉണ്ടാക്കിയാതാണോ.? ഇതൊന്ന് കണ്ടു നോക്കൂ.. പിന്നെ ഒരിക്കലും പൊട്ടിയ ഗ്ലാസ് കളയൂല. വീടുകളിൽ ചില്ലു ഗ്ലാസുകൾ പൊട്ടുന്നത് സർവ സാധാരണമാണ്. പ്രത്യേകിച്ച് കുട്ടികളൊക്കെ ഉള്ള വീടുകളിൽ. വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന ചില്ലിന്റെ ഗ്ലാസ് പൊട്ടിയത് വീടുകളിൽ എന്തായാലും ഉണ്ടാകാതിരിക്കില്ല. സാധാരണ ഗ്ലാസ് ഒക്കെ പൊട്ടിയാൽ നമ്മൾ

ഇത് കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി പൊട്ടിയ ഗ്ലാസുകളൊന്നും കളയേണ്ടതില്ല. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും ചെയ്യും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കി എടുക്കാനും പറ്റും. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് പൊട്ടിയ ഗ്ലാസ് കൊണ്ടുള്ള ഒരു അടിപൊളി ക്രാഫ്റ്റ് ഐഡിയ ആണ്.

അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. ഇതിനായി നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ള സാധനങ്ങൾ – പൊട്ടിയ ഗ്ലാസുകൾ, കുറച്ചു ടിഷ്യു പേപ്പർ, ഫെവിക്കോൾ, ചെറിയ ബ്രഷ്, ചെറിയ ഒരു കണ്ടെയ്‌നർ എന്നിവയൊക്കെ ആണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ടു ഇത്

ഉണ്ടാക്കുന്നത് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾ മുഴുവനായും കാണണം. എന്നിട്ട് നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കണം. ഇതുണ്ടാക്കിയാൽ പിന്നെ നിങ്ങൾ പൊട്ടിയ ഗ്ലാസുകൾ ഉണ്ടെങ്കിൽ അത് ഒരിക്കലും കളയുകയില്ലെന്ന് ഉറപ്പാണ്. നിങ്ങൾ ഉണ്ടാക്കിയ അടിപൊളി ക്രാഫ്റ്റിന്റെ ചിത്രങ്ങൾ താഴെ കമെന്റ് ചെയ്യാൻ മറക്കരുതേ.. Video credit: THASLIS DESIGNING

Rate this post
You might also like