എന്റെ പൊന്നു പ്ലാസ്റ്റിക് കുപ്പീ 😀 ഇങ്ങനെയൊരു ഐഡിയ വേറെ എവിടെയും കണ്ടിട്ടില്ല!! കണ്ടില്ലേൽ നഷ്‌ടം തന്നെ!! 😳😀

നമ്മുടെ വീടുകളിൽ ഉപയോഗശൂന്യമായ ധാരാളം പ്ലാസ്റ്റിക് കുപ്പിൽ ഉണ്ടാകും. ഇത് കളഞ്ഞാൽ അത് പ്രകൃതിക്ക് വലിയ പ്രശ്നമുള്ളതുകൊണ്ട് നമ്മൾ അത് എവിടെയെങ്കിലും മാറ്റിവെച്ചിട്ടുണ്ടാകും. എന്നാൽ പ്ലാസ്റ്റിക് ബോട്ടിലുകൊണ്ട് പല ഉപയോഗങ്ങളും നമുക്ക് ഉണ്ട്. പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇങ്ങനെയൊരു ഐഡിയ വേറെ എവിടെയും നിങ്ങൾ കണ്ടിട്ടുണ്ടാകില്ല.

ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. ഇപ്പോൾ നമ്മളൊക്കെ വെറുതെ വീട്ടിലിരിക്കുകയാകും. പ്രത്യേകിച്ച് ലോക്ക്ഡൗണിൽ. നേരം പോകാനുള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ക്രാഫ്റ്റ് ഐറ്റവുമായാണ് വന്നിരിക്കുന്നത്. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും.

എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ലൊരു നേരംപോക്കുമാകും ഈ ലോക്ക്ഡൗണിൽ. അതുപോലെ ഭംഗിയുള്ള സാധനങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാനും പറ്റും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe