ഫോൺ വാങ്ങിച്ച കവർ കളയല്ലേ.. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഉപയോഗം; പെട്ടെന്ന് കണ്ടോളൂ.. നിങ്ങൾ അത്ഭുതപ്പെടും.!!

ഇന്ന് മൊബൈൽ ഫോൺ ഉണ്ടാകാത്ത ഉപയോഗിക്കാത്ത വീട് വളരെ വിരളമായിരിക്കും. കൊച്ചു കുട്ടികളുടെ കയ്യിൽ വരെ ഇന്ന് പുതിയതരം മൊബൈൽ ഫോണുകൾ ഉണ്ടാകും. നിങ്ങൾ പുതിയ മൊബൈൽ ഫോണുകൾ വാങ്ങിച്ചാൽ അതിന്റെ കവർ എന്താണ് ചെയ്യാറുള്ളത്.? സാധാരണ പുതിയ മൊബൈൽ ഫോൺ ഒക്കെ വാങ്ങിക്കഴിഞ്ഞാൽ

അത് താഴെ വെക്കാതെ കൊണ്ടു നടക്കുന്നവരായിരിക്കും മിക്കവരും. മൊബൈൽ ഫോണിന്റെ കവർ ആണെങ്കിൽ നല്ലപോലെ സൂക്ഷിച്ചു വെക്കുകയും ചെയ്യും. കുറച്ചു കാലം കഴിയുമ്പോൾ നമ്മൾ അത് വല്ല മുക്കിലും കൊണ്ടിടും. പിന്നെയും കുറച്ചു കാലം കഴിയുമ്പോൾ വീടിനുള്ളിൽ അത് ആവശ്യമില്ലാത്ത വസ്തു ആയി മാറുകയും അതെടുത്ത് കളയുകയും ചെയ്യുകയാണ് പതിവ്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്തായാലും എല്ലാവരുടെ വീട്ടിലും മൊബൈൽ ഫോണിന്റെ ഒരു കവർ എങ്കിലും കാണാതിരിക്കില്ല. അതുകൊണ്ട് ഇനി ഇത്തരം മൊബൈൽ ഫോണുകളുടെ കവറുകൾ ആരും കളയേണ്ടതില്ല. അതുകൊണ്ട് നമുക്ക് ഒരു കൊച്ചു സൂത്രം ചെയ്യാവുന്നതാണ്. ഫോൺ കവർ കൊണ്ട് ഇങ്ങനെ ഉണ്ടാക്കിയാൽ അവസാനം നിങ്ങൾക്ക് തന്നെ തോന്നും ഇതുകൊണ്ട് ഇങ്ങനെ ഒരു സൂത്രമുണ്ടായിരുന്നോ എന്ന്.

ഇത് എങ്ങിനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലാകാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ ഉണ്ടാക്കിയതിന്റെ ചിത്രങ്ങൾ കമെന്റ് ചെയ്യാതെ പോകരുത്. Video credit: Malus tailoring class in Sharjah

You might also like