ഇത്രയും രുചിയുള്ള മന്തിയോ! 😱😋 അടിപൊളി രുചിയിൽ പെരി പെരി ചിക്കൻ മന്തി 😋👌 എളുപ്പത്തിൽ തയ്യാറാക്കാം കിടു മന്തി 👌👌

ഇത്രയും രുചിയുള്ള മന്തിയോ! 😱😋 അടിപൊളി രുചിയിൽ പെരി പെരി ചിക്കൻ മന്തി 😋👌 എളുപ്പത്തിൽ തയ്യാറാക്കാം കിടു മന്തി 👌👌 ഇന്ന് നമ്മൾ തയ്യറാക്കാൻ പോകുന്നത് ഒരു അടിപൊളി മന്തിയാണ്. ചിക്കനിലും റൈസിലും നമ്മൾ ഒരു പെരി പെരി സോസ് ചേർക്കുന്നതാണ് ഇതിന്റെ ടേസ്റ്റ് കൂട്ടുന്നത്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു നോക്കാം.

 • INGREDIENTS :
 • chicken -1 kg
 • PERI PERI SAUCE
 • garlic -1&1/2 tbsp
 • whole red chilli -15
 • lime -1
 • Coriander leaves -1/4 cup
 • chilli powder -1 tbsp
 • oil -1/3 cup
 • oil -4 tbsp
 • salt
 • FOR RICE
 • cinnamon -3
 • oil -4 tbsp
 • Cloves -5
 • Cardamom -3
 • Garlic -1/2 tbsp
 • bay leaves -2
 • chicken stock cube -1
 • onion -1
 • hot water -4&1/2 cups
 • sella basmati rice -3 cups
 • salt

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos