ചപ്പാത്തി സോഫ്റ്റാവാൻ കുഴയ്ക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്താൽ മാത്രം മതി! നല്ല സോഫ്റ്റ് ചപ്പാത്തി റെഡി!! | Perfect Soft Chapati Making Tip

Perfect Soft Chapati Making Tip : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് വളരെ സോഫ്റ്റ് ആയിട്ടുള ചപ്പാത്തിയുടെ റെസിപ്പിയാണ്. നല്ല പോലെ കുഴച്ചെടുത്താൽ മാത്രമേ ചപ്പാത്തി സോഫ്റ്റ് ആയി പൊങ്ങി വരികയുള്ളൂ.. ചപ്പാത്തി നല്ല സോഫ്റ്റാവാൻ കുഴയ്ക്കുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളും നിങ്ങൾക്ക് ഇവിടെ പറഞ്ഞു തരുന്നുണ്ട്. സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കാനായി ആദ്യം ഒരു ബൗളിൽ 2 ഗ്ലാസ് ( 3 കപ്പ് ) ഗോതമ്പ് പൊടി എടുക്കുക.

എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നയി മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് ഇളം ചൂടുള്ള വെള്ളം 3/4 കപ്പ്, 1 tbsp ഓയിൽ എന്നിവ ചേർത്ത് കൈകൊണ്ട് കുഴച്ചെടുക്കുക. വെള്ളം ആവശ്യാനുസരണം കുറേശെ ആയി ഒഴിച്ചു കൊടുത്ത് മാവ് കുഴച്ചെടുക്കേണ്ടതാണ്. അടുത്തതായി ഒരു പാത്രത്തിലോ ചപ്പാത്തിപലകയിലോ തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് എടുത്ത് നല്ലപോലെ റോൾ ചെയ്യുക.

Ads

ചേരുവകൾ

  • ഗോതമ്പ് മാവ് – 2 കപ്പ്
  • ഇളം ചൂട് വെള്ളം – 3/4 കപ്പ്
  • ഉപ്പ് – 1 ടീസ്പൂൺ
  • എണ്ണ – 1 ടീസ്പൂൺ (ഏത് എണ്ണ വേണമെങ്കിലും ഉപയോഗിക്കാം)

Advertisement

Ingredients

  • Wheat flour -2 cups
  • Lukewarm water -3/4 cup
  • Salt – 1 tsp
  • Oil -1 tbsp(you can use any oil)
Perfect Soft Chapati Making Tip

ഇങ്ങനെ ചെയുമ്പോൾ ചപ്പാത്തി മാവ് നല്ല സോഫ്റ്റ് ആയി കിട്ടുകയും അതുപോലെ നമ്മൾ ഉണ്ടാക്കുന്ന ചപ്പാത്തി നല്ല സോഫ്റ്റ് ആകുകയും ചെയ്യും. അതിനുശേഷം കുറച്ചു മാവ് കയ്യിലെടുത്ത് നല്ലപോലെ ഉരുട്ടി ബോൾസ് ആക്കിയെടുക്കുക. ബാക്കി വരുന്ന മാവ് ഒരു എയർ ടൈറ്റ് ബോക്സിൽ ആക്കി അടച്ചു വെച്ചാൽ മതിയാകും. അടുത്തതായി ബോൾസ് ആക്കിയെടുത്ത മാവ് കയ്യിൽ വെച്ച് ഒന്ന് അമർത്തിയെടുക്കുക.

ഇനി നമുക്കിത് പരത്തിയെടുക്കണം. അതിനായി ചപ്പാത്തി പലകയിൽ കുറച്ചു ഗോതമ്പു പൊടി വിതറി കൊടുക്കുക. അതിനുശേഷം ചപ്പാത്തി പരത്തിയെടുക്കുക. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കി നോക്കൂ.. Perfect Soft Chapati Making Tip Video credit: Remya’s Cuisine World


Perfect Soft Chapati Making Tips | Fluffy Roti Every Time!

Struggling to make soft and fluffy chapatis that stay fresh for hours? Follow these proven tips to get restaurant-style chapatis at home using simple ingredients. Ideal for healthy diets, weight management, and perfect tiffin meals!


Key Tips to Make Perfect Soft Chapatis:

  1. Use Whole Wheat Flour (Atta):
    Always choose 100% whole wheat flour for soft texture and high fiber content.
  2. Warm Water for Kneading:
    Use lukewarm water to knead the dough. It helps in better gluten development, making the chapati softer.
  3. Add Milk or Curd:
    A spoon of milk or curd makes chapatis soft and enhances flavor naturally.
  4. Rest the Dough:
    Cover and rest the dough for at least 30 minutes. This makes the dough elastic and easy to roll.
  5. Proper Rolling Technique:
    Roll evenly and avoid using too much dry flour. Uneven chapatis become hard after cooking.
  6. Perfect Cooking:
    Heat the tawa well before placing the chapati. Flip only when bubbles appear, and cook on medium-high flame for puffed rotis.
  7. Use Ghee or Butter (Optional):
    A light brushing of ghee or butter after cooking keeps them soft longer and adds taste.

Pro Tip:

Store chapatis wrapped in a clean cotton cloth inside a hot case to retain softness for hours.


Perfect Soft Chapati Making Tips

  • how to make soft chapati
  • chapati dough preparation
  • healthy Indian flatbread recipe
  • fluffy roti tips
  • Indian lunchbox meals

Read also : ചപ്പാത്തി ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! കറി പോലും വേണ്ട! ചപ്പാത്തിയേക്കാൾ പതിന്മടങ്ങ് രുചിയും സോഫ്റ്റുമായ കിടിലൻ ഐറ്റം!! | Easy Wheat Egg Chapati Recipe

ChapatiChapati Kitchen TipsChapati MakingChapati Making TipKitchen TipsRecipeSoft Chapati