നല്ല മയമുള്ള പറോട്ട വീശിയടിക്കാതെ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം 😋 വീശിയടിക്കാതെ നല്ല മയമുള്ള പറോട്ട 😋👌

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് മലയാളികളുടെ വികാര ഭക്ഷണമായ പൊറോട്ടയാണ്. വളരെ എളുപ്പത്തിൽ നല്ല മയമുള്ള പൊറോട്ടയാണ് നമ്മൾ ഇവിടെ തയ്യറാക്കാൻ പോകുന്നത്. പലരും പൊറോട്ട ഉണ്ടാക്കാൻ മടിക്കുന്നത് വീശിയടിച്ചാൽ ശരിയാവാത്തതിനാലാണ്. നമ്മൾ ഇവിടെ വീശിയടിക്കുകയോ ഒന്നും ചെയ്യാതെയാണ് പൊറോട്ട ഉണ്ടാകുന്നത്. എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

  1. Maida-1/2 kg
  2. Baking powder-1/2 tspn(if u using baking soda add 2 or 3 pinches)
  3. Water-around 1/4 cup +2 tablespoons
  4. Oil-around 1 cup(add as needed)
  5. Lemon juice-2to 3 tspns
  6. Sugar-2 spoons
  7. Milk-1/2 cup
  8. Ghee-2 spoons
  9. Egg-1
  10. Salt

ഇത് ഉണ്ടാക്കാനായി ഒരു പാത്രത്തിൽ മൈദ എടുക്കുക. അതിലേക്ക് പഞ്ചസാര, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് അതിലേക്ക് മുട്ട, നെയ്യ്, പാൽ, നാരങ്ങാനീര് ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. പിന്നീട് അതിലേക്ക് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കുക. എന്നിട്ട് ഓയിൽ തേച്ച് 1 മണിക്കൂർ എടുത്തുവെക്കുക. അതിനുശേഷം മാവ് മുറിച്ച് ബോൾ ഷേപ്പിൽ ആക്കിയെടുക്കുക. എന്നിട്ട് പരത്തി

എടുക്കുകയാണ് ചെയ്യുന്നത്. ബാക്കി പാചകരീതി വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Anu’s Kitchen Recipes in Malayalam

Rate this post
You might also like