Perfect Masala Dosa Batter Recipe : സാധാരണയായി മസാല ദോശ കഴിക്കാൻ തോന്നുമ്പോൾ എല്ലാവരും ഹോട്ടലുകളിൽ പോയി വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം എത്ര ശ്രമിച്ചാലും ഹോട്ടലിൽ നിന്നും ലഭിക്കുന്ന മസാല ദോശയുടെ രുചി വീട്ടിലുണ്ടാക്കുമ്പോൾ ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ പേരും. എന്നാൽ ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ മസാലദോശ വീട്ടിൽ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഹോട്ടലുകളിൾ ഒക്കെ കിട്ടുന്ന പോലെ ക്രിസ്പിയായ നെയ്റോസ്റ്റ് അല്ലെങ്കിൽ മസാലദോശ ഉണ്ടാക്കാനും ഉപയോഗിക്കുന്ന ദോശ മാവ് എങ്ങനെയാണ് അരച്ചെടുക്കുന്നതെന്ന് നോക്കാം. ഈയൊരു മാവ് അരക്കാൻ എടുക്കുമ്പോൾ അരിയെടുക്കുന്നത് നോർമൽ ആയിട്ടുള്ള അരിയോ അല്ലെങ്കിൽ റേഷൻ അറിയോ ആയിരിക്കണം.
ചേരുവകൾ
- അരി – 1 കപ്പ്
- ഉഴുന്ന് – 1/4 കപ്പ്
- ഉലുവ
- ചോറ് – 1 ടീ സ്പൂൺ
Ads
Ingredients
- Rice – 1 cup
- Urad dal – 1/4 cup
- Fenugreek
- Cooked Rice – 1 teaspoon
Advertisement
അരിയെടുക്കുമ്പോൾ സാധാരണ നമ്മൾ ചോറ് വെക്കുന്ന അരിയോ അല്ലെങ്കിൽ റേഷനരിയോ വേണം ഉപയോഗിക്കാൻ. ഇങ്ങനെ അരിയെടുക്കുമ്പോൾ കൂടെ തന്നെ ഉഴുന്നും ഉലുവയും എടുക്കുക. ശേഷം ഇതെല്ലാം നന്നായി കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇട്ട് ആവശ്യത്തിനു വെള്ളം ഒഴിച്ച് മൂന്ന് മണിക്കൂർ കുതിരാൻ വെക്കുക. അരിയും ഉഴുന്നും എല്ലാം സെപ്പറേറ്റ് കുതിരാൻ വെക്കേണ്ടതില്ല. ഒരുമിച്ച് തന്നെ കുതിർക്കാൻ വെച്ചാൽ മതിയാകും.
ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മാവരക്കുന്ന സമയത്ത് ഒരു ടീസ്പൂൺ ചോറു കൂടി ചേർത്തു കൊടുക്കാം. ചോറ് അധികം ചേർക്കരുത് ഒട്ടിപ്പിടിക്കും. ചോറും കൂടി ചേർത്തു കൊടുത്ത് നന്നായി അരച്ച ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിനു വെള്ളവും ചേർത്ത് കൊടുത്തു എട്ടു മണിക്കൂർ വരെ റെസ്റ്റ് ചെയ്യാൻ വെക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നമുക്ക് ദോശ ചുട്ടെടുക്കാം.
അതിനായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം തളിച്ചു കൊടുക്കുക. അങ്ങനെ ചെയ്യുമ്പോൾ ദോശ ഒട്ടിപ്പിടിക്കാതെ കിട്ടും. ശേഷം ഒരു തവി മാവ് എടുത്ത് അതിലേക്ക് ഒഴിച്ച് ചുറ്റിച്ചു കൊടുക്കുക. ഇതിനു മുകളിലേക്ക് കുറച്ചു നെയ്യ് തടവി കൊടുക്കുമ്പോൾ ഇത് നന്നായി മൊരിഞ്ഞു കിട്ടും. അപ്പോൾ ഇനി മുതൽ മാവ് അരയ്ക്കുമ്പോൾ ഇങ്ങനെ തന്നെ അരയ്ക്കാൻ ശ്രദ്ധിക്കുക. മസാലദോശയുടെ മാവും നോർമൽ ദോശയുടെയും മാവ് നല്ല വ്യത്യാസം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Perfect Masala Dosa Batter Recipe Credit : Thoufeeq Kitchen
Perfect Masala Dosa Batter Recipe – Crispy & Golden Every Time!
Masala Dosa is a beloved South Indian delicacy known for its crispy texture, golden color, and flavorful potato filling. The secret to a perfect dosa lies in its batter – well-fermented, smooth, and balanced. Here’s how to make restaurant-style masala dosa batter at home using simple ingredients and expert tips!
Preparation & Fermentation Time (Simple Format):
- Preparation Time: 10 minutes
- Soaking Time: 6 hours
- Grinding Time: 25 minutes
- Fermentation Time: 8–12 hours (overnight)
- Total Time: 15–18 hours (including passive time)
Ingredients for Dosa Batter:
- Parboiled rice (Idli rice) – 3 cups
- Urad dal (whole/skinned) – 1 cup
- Fenugreek seeds (methi) – 1 tsp
- Poha (flattened rice) – ½ cup (optional for extra softness)
- Salt – to taste
- Water – as needed for grinding
How to Make Perfect Masala Dosa Batter:
1. Soak the Ingredients
- Wash and soak rice, urad dal, poha, and fenugreek seeds separately.
- Soak for at least 6 hours.
2. Grind to Perfection
- Grind urad dal first to a fluffy consistency using minimal water.
- Next, grind rice + poha to a slightly grainy texture.
- Mix both batters well in a large bowl.
3. Fermentation Tips
- Cover and keep the batter in a warm place overnight (8–12 hours).
- The batter should rise and become airy and slightly sour.
- Add salt after fermentation for best results.
4. Batter Consistency Check
- The batter should be pourable but not runny.
- Add water as needed before making dosas.
Pro Tips for Crispy Masala Dosa:
- Use a cast iron dosa tawa for best results.
- Wipe the tawa with a cut onion dipped in oil before each dosa.
- Spread the batter thin and cook on medium-high heat.
- Do not flip – cook only on one side for crispy golden texture.
Perfect Masala Dosa Batter Recipe
- How to make masala dosa batter
- Crispy dosa batter recipe
- Best dosa batter at home
- Fermentation tips for dosa batter
- South Indian breakfast recipes