KFC ഉണ്ടാക്കാൻ നമ്മുടെ അടുക്കളയിലുള്ള ചേരുവകൾ മാത്രം 😋🔥 ഇതാണ് പെര്‍ഫെക്ട് KFC സ്റ്റൈൽ ഫ്രൈഡ് ചിക്കൻ 😋👌

KFC ഉണ്ടാക്കാൻ നമ്മുടെ അടുക്കളയിലുള്ള ചേരുവകൾ മാത്രം 😋🔥 ഇതാണ് പെര്‍ഫെക്ട് KFC സ്റ്റൈൽ ഫ്രൈഡ് ചിക്കൻ 😋👌 ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ഫ്രൈഡ് ചിക്കന്റെ റെസിപ്പിയാണ്. നമ്മൾ KFC യിൽ നിന്നും വാങ്ങുന്ന ഫ്രൈഡ് ചിക്കന്റെ അതേ ടേസ്റ്റിൽ തന്നെ നമുക്ക് ഇനി വീട്ടിലും ഉണ്ടാക്കാവുന്നതാണ്. നമ്മുടെ വീടുകളിൽ ഉള്ള ചേരുവകൾ കൊണ്ടാണ് നമ്മൾ ഈ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കി എടുക്കുന്നത്.

  • – For chicken marinating –
  • Chicken:1 kg
  • Milk:1 cup
  • Vinegar:2 1/2 tblspn
  • Pepper powder:1 tsp
  • Chilli powder:1 1/2 tspn
  • Garlic onion paste:2 tblspn
  • Salt
  • Baking soda:1 pinch

  • – For wet mix –
  • Maida:1 cup
  • Egg:1
  • Corn flour:2 tblspn
  • Ginger garlic paste:1 tspn
  • Salt
  • – For dry mix –
  • Maida:1 1/2 cup
  • Chilli powder:1 tsp
  • Salt
  • (Oil )

പെര്‍ഫെക്ട് KFC സ്റ്റൈൽ ഫ്രൈഡ് ചിക്കന്റെ ചേരുവകളും പാചകരീതിയും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും കണ്ടശേഷം നിങ്ങളും വീടുകളിൽ ഇതുപോലെ ഒരുതവണ ഉണ്ടാക്കി നോക്കൂ.. അടിപൊളി ടേസ്റ്റാണേ ഈ ഫ്രൈഡ് ചിക്കന്. ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടപെട്ടാൽ മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. Video credit: Shamis Own

You might also like