ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർ ഹിറ്റ് വീട്; മൂന്ന് നിലയിലെ വിസ്മയം; മനോഹരം എന്ന് അല്ലാതെ എന്തു പറയാൻ !! | perfect home design

perfect home design malayalam : പാലക്കാടിൽ ഉള്ള ബഷീർ എന്ന വ്യക്തിയുടെ 5800 ചതുരശ്ര അടിയിൽ നിർമ്മിച്ച മൂന്ന് നില വീടാണ് നോക്കാൻ പോകുന്നത്. വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കുമ്പോൾ മുറ്റത്ത് ബാംഗ്ലൂർ കല്ലുകളാണ് വിരിച്ചിരിക്കുന്നത്. വിശാലമായ സിറ്റ്ഔട്ടും തെക്കിൽ നിർമ്മിച്ച ഇരിപ്പിടവും മുൻവശത്ത് തന്നെ കാണാം. തേക്ക് ഉപയോഗിച്ചാണ് പ്രധാന വാതിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. വാതിൽ തുറന്നു കഴിഞ്ഞാൽ വിശാലമായ ലിവിങ് ഹാളിലേക്കാണ് കടക്കുന്നത്.

വീടിന്റെ എല്ലാ വശങ്ങളിലേക്കും ഈ ലിവിങ് ഹാളിൽ നിന്നും കടക്കാവുന്നതാണ്. ആകെ 5 മുറികളാണ് ഉള്ളത്. ഫസ്റ്റ് ഫ്ലോറിൽ മൂന്ന് മുറികളും, ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് കിടപ്പ് മുറികളാണ് വരുന്നത്. ഡൈനിങ് ഹാളും, ലിവിങ് ഹാളും വേർതിരിക്കാൻ പാർട്ടിഷൻ ഉപയോഗിച്ചിട്ടുണ്ട്. അത്യാവശ്യം വലിയ ടീവി യൂണിറ്റ് കൊടുക്കാനുള്ള ഇടമിവിടെയുണ്ട്.

perfect home design
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഈ വീട്ടിലെ മിക്ക ഹാലുകളിലും ജിപ്സം ചെയ്തിട്ടുണ്ട്. മധ്യ ഭാഗത്തായി കോർട്ടിയാഡ് നൽകിട്ടുണ്ട്. അവിടെ ഇരിക്കാനായി ഇരിപ്പിടം നൽകിട്ടുണ്ട്. എട്ട് പേർക്ക് ഇരിക്കാനുള്ള സൗകര്യം ഡൈനിങ് ഹാളിൽ ഒരുക്കിട്ടുണ്ട്. വീട്ടിലെ മാസ്റ്റർ ബെഡ്റൂം നോക്കുകയാണെങ്കിൽ അത്യാവശ്യം സ്പേസ് ഉണ്ടെന്നാണ് ഏറ്റവും വലിയ പ്രെത്യകത. ഡ്രസിങ് ഏരിയ, വാർ ഡ്രോബ്, അറ്റാച്ഡ് ബാത്രൂം തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിട്ടുണ്ട്.

രണ്ടാമത്തെ മുറിയ്ക്ക് അത്ര സ്ഥലമില്ലെങ്കിലും അത്യാവശ്യമെല്ലാ സൗകര്യങ്ങൾ നൽകിട്ടുണ്ട്. ഇതേ സൗകര്യങ്ങൾ അടങ്ങിയ കിടപ്പ് മുറികളാണ് ഫസ്റ്റ് ഫ്ലോറിലും കാണാൻ കഴിയുന്നത്. സെക്കൻഡ് ഫ്ലോർ മറ്റു ആവശ്യങ്ങൾക്കായി ഒഴിച്ചു ഇട്ടിരിക്കുകയാണ്. അത്യാവശ്യം നിറഞ്ഞ സ്ഥലമുള്ള ഭാഗമാണ് അടുക്കള. സ്റ്റോറേജ് യൂണിറ്റ്, കാബോർഡ് വർക്ക്സ് തുടങ്ങിയവ എല്ലാം ഇവിടെ തന്നെ കാണാം.

 • 1) Ground Floor
 • a) Living Hall
 • b) Dining Hall
 • c) 2 Bedroom + Bathroom
 • d) Kitchen
 • 2) First floor
 • a) 2 Bedroom + Bathroom
 • 3) Second Floor
 • a) Prayer Room
 • Owner – Basheer
 • Total Area – 5800 SFT
You might also like