അടിപൊളി രുചിയിൽ പെപ്പർ ചിക്കൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋😋 ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും!!! 😋👌

 • *For frying chicken:
 • Chicken – 1 kg
 • Coconut oil / Oil
 • Curryleaves
 • Crushed garlic – 1 1/2 tbsp
 • Crushed ginger – 1 tbsp
 • Turmeric powder – 1/2 tsp
 • Crushed pepper – 1 tbsp
 • Salt
 • *For preparation:
 • Coconut oil / Oil
 • Curry leaves
 • Crushed garlic – 1 tbsp
 • Crushed ginger – 1 tbsp
 • Onion – 4 ( medium size)
 • Green chilli – 8
 • Tomato – 6 ( big size)
 • Coriander powder – 2 tbsp
 • Chilli powder – 1 tbsp
 • Turmeric powder – 1/4 tsp
 • Garam masala – 2 tsp
 • Fennel seeds powder – 1 tsp
 • Cumin powder – 1/2 tsp
 • Crushed pepper – 2 tbsp
 • Salt
 • Hot water – 3/4 cup
 • Coriander leaves
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പെപ്പർ ചിക്കൻ തയ്യാറാക്കാനായി ആദ്യം ഒരു ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചശേഷം ചൂടാകുമ്പോൾ അതിലേക്ക് കറിവേപ്പില, വെളുത്തുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്, മഞ്ഞൾപൊടി എന്നിവ ചേർത്ത് ഇളക്കുക. എന്നിട്ട് ഇതിലേക്ക് ചിക്കൻ, കുരുമുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കികൊടുക്കുക. ഇനി ഫ്രൈ ചെയ്യാനുള്ള വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് കറിവേപ്പിലയും ചേർന്ന് ചിക്കൻ ചെറുതായി ഗോൾഡൻ കളർ ആകുന്നവരെ ഒന്ന് ഫ്രൈ ചെയ്തെടുക്കുക.

അടുത്തതായി ഒരു കുക്കറിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. എന്നിട്ട് അതിലേക്ക് കറിവേപ്പില, വെളുത്തുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത് എന്നിവ ചേർത്ത് ഇളക്കികൊടുക്കുക. പിന്നീട് സവാള, പച്ചമുളക് ചേർത്തു വഴറ്റുക. ഇനി ഇതിലേക്ക് മല്ലിപൊടി, മുളക്പൊടി, മഞ്ഞൾപൊടി, ഗരംമസാലപൊടി, പെരിഞ്ജീരകപൊടി, നല്ലജീരകപൊടി എന്നിവ ചേർത്തിളക്കുക. ബാക്കി റെസിപ്പി വീഡിയോയിൽ വിശദമായി കാണിച്ചുതരുന്നുണ്ട്. Video credit: Sheeba’s Recipes

You might also like