മൂന്നാം വിവാഹ വാർഷികം അങ്ങ് മാലിദ്വീപിൽ ആഘോഷിച്ച് പേർളിഷ്.. വൈറലായി പേളി ശ്രീനിഷ് ദമ്പതികളുടെ ആഘോഷ ചിത്രങ്ങൾ..!! | Pearlish Celebrates their 3rd Anniversary in Maldives

Pearlish : മലയാളം സിനിമാ – ടെലിവിഷൻ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചില താര കുടുംബ ങ്ങളിൽ ഒന്നാണ് പേർലി മാണിയും കുടുംബവും. മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി പേർളി എത്തിയതോടെ താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിയുകയായിരുന്നു. ബിഗ് ബോസിനുള്ളിൽ പൂവിട്ട പ്രണയം തന്റെ ജീവിതത്തിലേക്ക് ചേർത്തു വെക്കുമ്പോൾ പേർളിയും ശ്രീനിഷു മായുള്ള ഈയൊരു വിവാഹവാർത്ത ആരാധകർ ഏറെ

ആഘോഷത്തോടെയായിരുന്നു കൊണ്ടാടി യിരുന്നത്. വിവാഹശേഷവും സമൂഹ മാധ്യമങ്ങളിൽ സജീവ മായ ഇരുവർക്കും താരപരിവേഷം തന്നെയാ യിരുന്നു ആരാധകർ കൊടുത്തിരുന്നത്. മാത്രമല്ല ആരാധക രുടെ സന്തോഷം ഇരട്ടിയാക്കി കുഞ്ഞു നിലയും കൂടി എത്തിയപ്പോൾ ഈ താരദമ്പതികളുടെ വിശേഷങ്ങ ളറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. എന്നാൽ ഇപ്പോഴിതാ പേർളി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച തങ്ങളുടെ വിവാഹ വാർഷിക ആഘോഷ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ

Pearlish Celebrates their 3rd Anniversary in Maldives 11zon 1
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഏറെ ശ്രദ്ധ നേടിയിരി ക്കുന്നത്. നില ബേബിയോടൊപ്പം തങ്ങളുടെ മൂന്നാം വിവാഹ വാർഷികം ആഘോഷി ക്കാൻ ഇവർ മാലിദ്വീപ് ആയിരുന്നു തിരഞ്ഞെടു ത്തിരുന്നത്. അതിനാൽ തന്നെ യാത്രയിലും അവിടെ എത്തിയ ശേഷവുമുള്ള നിരവധി ചിത്രങ്ങൾ ഇവർ ആരാധകർ ക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു. “ഹാപ്പി വെഡിങ് ആനിവേഴ്സറി, പരസ്പര സ്നേഹത്തിന്റെയും മനസ്സി ലാക്കലിന്റെയും ബഹുമാനത്തിന്റെയും സന്തോഷകരമായ മൂന്നു വർഷങ്ങൾ. അതിനാൽ തന്നെ ഈ ഒരു ആഘോഷത്തിനായി ഒരു പുതിയ

സ്ഥലമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഞങ്ങൾക്കിടയിലെ ഒരു ഗ്ലൂ ആയി നില എപ്പോഴും ഇവിടുണ്ട്. ഞങ്ങളുടെ പെർളിഷ് ഫാമിലിക്ക് ഒരായിരം നന്ദി” എന്നായിരുന്നു യാത്രയുടെ തുടക്കത്തിൽ പേർളി പങ്കു വെച്ച ചിത്രത്തോടൊപ്പമുള്ള കുറിപ്പ്. മാത്രമല്ല അവിടെ എത്തിയ ശേഷമുള്ള ചിത്രത്തിൽ പേർളി പങ്കുവെച്ച മറ്റൊരു ചിത്രത്തിന്റെ അടിക്കുറിപ്പും ഏറെ ശ്രദ്ധേയമാണ്. “ഞാൻ ഏറെ സന്തോഷവ തിയാണ്, കാരണം ഞാൻ എന്റെ ഉറ്റ സുഹൃത്തിനെയാണ് വിവാഹം ചെയ്തത്” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. Pearlish Celebrates their 3rd Anniversary in Maldives..

You might also like