ന്റമ്മോ എന്തൊരു രുചി! നിലക്കടല മിക്സിയിൽ ഒറ്റയടി; വെറും 2 ചേരുവ കൊണ്ട് കിടിലൻ പലഹാരം റെഡി.!! | Peanut Snack Recipes

Peanut Snack Recipes Malayalam : നിലക്കടല നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള ഒരു ആഹാര പദാർഥമാണ്. നിലക്കടല വാറുത്തു കഴിക്കുന്നതാകും എല്ലാവർക്കും പ്രിയപ്പെട്ടത്. ശരീരത്തിന് ഏറെ ഗുണം നൽകുന്ന നിലക്കടല വെച്ചുള്ള ഒരു പലഹാരമാണ് ഇന്ന് പരിചയപ്പെടുന്നത്. ഒരു കപ്പ് നിലക്കടല നന്നായി വറുത്ത് തൊലി കളഞ്ഞെടുക്കുക. മിക്സിയുടെ ജാറിൽ ഇട്ടു നന്നായൊന്നു പൊടിച്ചെടുക്കുക. നല്ല പൊടിരൂപത്തിൽ ആക്കരുത് ചെറിയ തരിയോട് കൂടി വേണം

പൊടിച്ചെടുക്കാൻ. കടല ഇത് അതേ അളവിൽ നിന്ന് തന്നെ കുറച്ചു കുറച്ച് പഞ്ചസാര എടുക്കാം. ഇതു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം. ഒടിച്ചെടുത്ത് പഞ്ചസാര നന്നായി ഉരുക്കി എടുക്കണം ഇതിനായി അടുപ്പ് ചെറു തീയിൽ വെച്ച് ഒരു കടായി നന്നായി ചൂടാക്കി എടുക്കുക. ചൂടാക്കിയ കടയിലേക്ക് പൊടിച്ചെടുത്ത പഞ്ചസാര ഇട്ട് നന്നായി ഇളക്കിയിളക്കി അലിയിച്ചെടുക്കുക. കട്ട ഒട്ടുംതന്നെ വരാത്ത രീതിയിൽ

Peanut Snack Recipes
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വേണം പഞ്ചസാര ഉരുക്കി എടുക്കാൻ. പഞ്ചസാര കാരമൽ ലെവലിൽ മാറിക്കഴിയുമ്പോൾ. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന നിലക്കടലയുടെ പൊടി ഇട്ടു നന്നായി ഇളക്കി എടുക്കാം.  തീ ഓഫ് ചെയ്തിട്ട് വേണം നിലക്കടലയുടെ പൊടി ഇടാൻ. നന്നായി കുഴച്ച് മിക്സ് ആക്കി എടുക്കണം. മുൻപായി ഈ മിക്സ് സെറ്റ് ചെയ്യാനുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് നന്നായി എണ്ണയോ നെയ്യോ തടവി റെഡിയാക്കി വെച്ചിരിക്കണം.

സെറ്റ് ചെയ്ത് പാത്രത്തിലേക്ക് നന്നായി മിക്സ് ചെയ്ത നിലക്കടലയും ക്യാരമലും വെച്ച് ഇഷ്ടമുള്ള ഷേപ്പിൽ സെറ്റ് ആക്കാം ആദ്യം തന്നെ നമുക്ക് ഇത് ഷേപ്പ് ആണ് വേണ്ടത് ഷേപ്പിൽ മാറ്റി നടുക്ക് ഓരോ ക്യാഷ്നെറ്റ് വെച്ചു കൊടുക്കാം എന്നിട്ട് നമുക്ക് വേണ്ട രീതിയിൽ മുറിച്ചു മാറ്റിവെക്കുക. ചൂടാറുന്നതിനു മുമ്പ് തന്നെ ഇതെല്ലാം സെറ്റ് ചെയ്തിരിക്കണം എന്നിട്ട് വേണം തണുപ്പിക്കാൻ വെക്കാൻ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

You might also like