Peanut Krishi Tips : കപ്പലണ്ടി കൊറിക്കാൻ എല്ലാപേർക്കും ഇഷ്ട്ടമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ കപ്പലണ്ടി കഴിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ്. കടകളിൽ നിന്നാണ് നമ്മൾ പൊതുവെ കപ്പലണ്ടി വാങ്ങാറുള്ളത്. എന്നാൽ നമുക്ക് തന്നെ വീടുകളിൽ കപ്പലണ്ടി കൃഷി ചെയ്തെടുക്കാം. ഇനി കപ്പലണ്ടി കൃഷി ഗ്രോ ബാഗിലും ചെയ്യാവുന്നതാണ്.
കപ്പലണ്ടി കൃഷി വിജയിക്കുമോ എന്ന് പലരും സംശയിക്കുന്നുണ്ടാകാം. എന്നാൽ കപ്പലണ്ടി കൃഷി വീട്ടിൽ തന്നെ ചെയ്യാം. ഇനി കപ്പലണ്ടി ( നിലകടല ) കൃഷി ഗ്രോ ബാഗിലും. കപ്പലണ്ടി കൃഷിരീതിയും പരിചരണവും എങ്ങിനെയെന്നാണ് ഈ വീഡിയോയിൽ കാണിച്ചു തരുന്നത്. ഈ രീതി പിന്തുടർന്ന് നിങ്ങളും വീട്ടിൽ അൽപ്പം കപ്പലണ്ടി കൃഷി ചെയ്തു നോക്കൂ.
Ads
എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.
Advertisement
ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Video Credit : Mini’s LifeStyle