ഒരു രക്ഷയുമില്ല!! 😳 സെമി മോഡേൺ ലുക്കിൽ നൃത്ത ചുവടുകളുമായി പ്രാർത്ഥന; പിന്തുണച്ച് അമ്മ പൂർണമയും.!! 😍🔥 [വീഡിയോ]

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരങ്ങളാണ് പൂർണിമയും ഇന്ദ്രജിത്തും. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പൂർണിമ ഇടവേള എടുത്തിരുന്നെങ്കലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് പൂർണിമ. രണ്ടു മക്കളാണ് താരദമ്പതികൾക്ക്‌ ഉള്ളത്, മൂത്തമകൾ പ്രാർത്ഥനയും രണ്ടാമത്തെ മകൾ നക്ഷത്രയും. സ്ഥിരം ക്ലീഷേ അമ്മമാരിൽ നിന്ന് വ്യത്യസ്തമായാണ് പൂർണിമ തന്റെ മക്കളെ വളർത്തുന്നത്.

സോഷ്യൽ മീഡിയയിലെ നിറഞ്ഞ സാന്നിധ്യമാണ് മൂത്തമകൾ പ്രാർത്ഥന. അച്ഛനുമമ്മയും അഭിനയരംഗത്ത് ആണെങ്കിൽ പാട്ടും ഡാൻസും ഡബ്സ്മാഷും ഒക്കെയായി സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ് പ്രാർത്ഥന. തന്റെ വീട്ടിലെ ആഘോഷങ്ങളും സന്തോഷങ്ങളും ഒക്കെ പ്രാർത്ഥന തൻ്റെ ഇൻസ്റ്റഗ്രാം പേജ് വഴി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മകളുടെ എല്ലാ വീഡിയോകളും

അമ്മയും ഷെയർ ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പ്രാർത്ഥന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്ലാസിക്കൽ ടച്ച് വരുന്ന ”ഏരി സഖീ പിയ ലഘ്..” എന്ന് തുടങ്ങുന്ന ഗാനത്തിനാണ് പ്രാർത്ഥനയും ദീയയും ചുവടുവെച്ചിരിക്കുന്നത്. സെമി മോഡേൺ ലുക്കിൽ ലോങ്ങ്‌ സ്കെർട്ടും ടോപ്പുമാണ് ഇരുവരുടെയും വേഷം. അവസാനം ഞങ്ങൾ

തീരുമാനിച്ചു എന്തെങ്കിലും പ്രോഡക്ട്വ് ആയി ചെയ്യാൻ എന്നാ അടിക്കുറിപ്പോടെയാണ് താരപുത്രി വീഡിയോ പങ്കുവെച്ചിരുന്നത്. നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. പാട്ടും ഡാൻസും റീൽസും ഗിത്താർ വായനയും ഒക്കെയായി സമൂഹമാദ്ധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ പല ഗാനങ്ങളും ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe